Malayalam

Vennilave Lyrics – Queen [2018]

Vennilave Lyrics
Vennilave Lyrics

 Vennilave Lyrics

Vennilave Lyrics from the malayalam movie Queen.Queen is a malayalam drama filim directed by Dijo Jose Antony.

Song:Vennilave 
Movie: Queen
Director: Dijo Jose Antony
Singers: Harisankar, Sooraj Santhosh, Zia Ul Haq, Ajaey Shravan
Lyricist: Jyothish T Kasi
Music director: Jakes Bejoy
Initial release: 2018
Writer (Screenplay): Sharis Mohammed, Jebin Joseph Antony

Rate the Movie on IMDb: 7.1/10.IMDb

Check the song lyrics

Vennilave Lyrics in Malayalam
മാഷാ അല്ലാ...ശുകറ് അല്‍ഹം ദുലില്ലാഹ്...

മഞ്ചിലിലാരാണേ കൊഞ്ചണ പൂവാണേ
മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ
മിന്നല് പോലെ വരൂ...

നിസസരി സസസ നിസസരി സസസ  
നിസസരി സസസ സരി രിമ 
നിസസരി സസസ നിസസരി സസസ  
നിസസരി സസസ സരി രിമ 

വെണ്ണിലവേ നിന്നരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ 
നെഞ്ചകമേ പൊള്ളിടുമാ 
വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ 

ഗസലായ് പാടുന്നി രാവേറെ ആ ഓര്‍മ്മകള്‍
ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം 

ഒാരിതളായ്‌...ഈ വനിയില്‍...
വീണടിയും...പൂവൊരുനാള്‍...
പാഞ്ഞിടുമീ ...തേന്‍പുഴയായ്...
നീയഴലില്‍...സാഗരമായ്...

മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി 
കൊഞ്ചും മോഴിയഴക് കവരുവാന്‍ 
ഇമകള്‍ ചിമ്മാതൊരു 
കഥകള്‍ ചൊല്ലും പെണ്ണേ 
നിസിബുള്ള നീ വാ
നിലാപൊയ്കയിലെ കിനാകൊണ്ട് 
പുതു രുമാലോന്നു നെയ്തീടണം
വിണ്ണഴകോ നിന്നരികേ...

ദൂരെ....ദൂരെ....

അസര്‍മുല്ല ഗന്ധമോടെ 
മുഹബത്ത് ചൊല്ലിടേണം 
നുണക്കുഴി കവിളൊന്നു തുടുത്തിടേണം

സുറുമകൺ തുമ്പിനാലെ അനുരാഗമേയ്തിടേണം
അരുമയായ് കുറുകുവാനടുത്തിടേണം

നാണം തോല്‍ക്കുമേതോ 
മോഹം പൂവിടുമ്പോള്‍ 
രാവും തീര്‍ന്നിടുമ്പോള്‍ മിഴിയുണരാന്‍

ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം

ഒാരിതളായ്‌...ഈ വനിയില്‍...
വീണടിയും...പൂവൊരുനാള്‍...
പാഞ്ഞിടുമീ ...തേന്‍പുഴയായ്...
നീയഴലില്‍...സാഗരമായ്...

വെണ്ണിലവേ നിന്നരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ 
നെഞ്ചകമേ പൊള്ളിടുമാ 
വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ 

ഗസലായ് പാടുന്നി രാവേറെ ആ ഓര്‍മ്മകള്‍
ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം 
Vennilave Lyrics in English
Masha allah...shukar alhamdulillah...

Manjalilaarane konjana poovane
Monjalil vannoru punjiri thangana
Minnalu pole varuuu...

Nisasari sasasa Nisasari sasasa
Nisasari sasasa sari rima
Nisasari sasasa Nisasari sasasa
Nisasari sasasa sari rima

Vennilave ninnarikil
Minnum thaaraminnu maanjidunnuvo
Nenjakame pollidumaa
Venalmaari peythalinju pokumo

Gasalaay paadunni raavere aa ormakal
Ishalin thaalangalaay maari ee nombaram

Oorithalaay... ee vaniyil...
Veenadiyum...poovorunaal...
Maanjidumee...thenpuzhayaay...
Neeyazhalil...sagaramaay...

Manjal keriyoru maaran vannirangi
Konjum mozhiyazhaku kavaruvaan
Imakal chimmathoru
Kadhakal chollam penne
Niseebulla nee vaa
Nilapoykayile kinakondu 
Puthu rumaalonnu neytheedanam
Vinnazhako ninnarike...

Dhoore....Dhoore....

Asurmulla gandhamode
Mohabath chollidenam
Nunakuzhi kavilonnu thuduthidenam

Surumakann thumbinale anuragameythidenam
Arumayaay kurukuvaanaduthidenam

Naanam tholkkumethoo 
Mohan poovidumpol
Raavum theernnidumpol mizhiyunaraam

Ezham baharinte olangal pulkidenam
Ramsaan raavinte chelotha pennavanam

Oorithalaay... ee vaniyil...
Veenadiyum...poovorunaal...
Maanjidumee...thenpuzhayaay...
Neeyazhalil...sagaramaay...

Vennilave ninnarikil
Minnum thaaraminnu maanjidunnuvo
Nenjakame pollidumaa
Venalmaari peythalinju pokumo

Gasalaay paadunni raavere aa ormakal
Ishalin thaalangalaay maari ee nombaram

Watch Song Vennilave On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment