Home » Thaa Thinnam Lyrics – Theevandi [2018]
Lyrics Malayalam

Thaa Thinnam Lyrics – Theevandi [2018]

Thaa Thinnam Lyrics
Thaa Thinnam Lyrics

Thaa Thinnam Lyrics

Thaa Thinnam Lyrics from the Malayalam movie Theevandi. Theevandi is a romantic and political movie directed by Fellini T. P.Theevandi is the dubut movie of Fellini T. P.

Song: Thaa Thinnam
Movie: Theevandi
Director: Fellini T. P
Singer: Job Kurian
Lyricist: Harinarayanan
Music director: Kailas Menon
Initial release: 2018
Writer (Screenplay): Vini Vishwa Lal

Rate the Movie on IMDb:  7.1/10 .IMDb

Check the song lyrics

Thaa Thinnam Lyrics in Malayalam
പൊന്നാണേ പൊന്നാണേ
പൂക്കള് വിരിയണ മണ്ണ് 
കണ്ണാണേ കണിയാണേ 
നാമ്പുകള്‍ ഉയരണ മണ്ണ് 

മഞ്ഞുരുകണ മാമലമേലെ 
കുളിരാലെ തേടി വരുന്നുണ്ടേ...
കനലെരിയണ മനമാകെ 
തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ ...

താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ 

പൊന്നാണേ പൊന്നാണേ
പൂക്കള് വിരിയണ മണ്ണ് 
കണ്ണാണേ കണിയാണേ 
നാമ്പുകള്‍ ഉയരണ മണ്ണ് 

മഞ്ഞുരുകണ മാമലമേലെ 
കുളിരാലെ തേടി വരുന്നുണ്ടേ ...
കനലെരിയണ മനമാകെ 
തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ ...

താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ 

കതിരാടും വയല്‍ നീളെ 
കുയില്‍ പാടി കിളി വന്നേ
കിനാവിന്‍ ചിറകേറാന്‍
നിറവാലെ വാന്നാട്ടെ 
തിര പാടും കടലാകെ 
നിര നിരയായി ഞൊറിയിട്ടേ
നിലാവിന്‍ ഒളിയാലെ 
അകതാരില്‍ അണയുന്നേ
 
വഴിനീളേ വരവായി 
നിഴലാട്ടോം കുഴലൂത്തും 
ആരിത് പാടണ് ആരിത് കൊട്ടണ്
കാരണം എന്താവോ 
നെഞ്ചിന്‍റെ താളം തുടി മേളം 
അല ഉയരുമ്പോള്‍ പാരാകെ 
പുതുമ പുലര്‍ന്നല്ലോ...

താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ 

പൊന്നാണേ പൊന്നാണേ 
പൂക്കള് വിരിയണ മണ്ണ് 
കണ്ണാണേ കണിയാണേ 
നാമ്പുകള്‍ ഉയരണ മണ്ണ് 

മഞ്ഞുരുകും മാമലമേലെ 
കുളിരാളെ തേടി വരുന്നുണ്ടേ ...
കനലെരിയണ മനമാകെ 
തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ...

താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക 
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ
താ തിന്നം താനാ തിന്നം 
താനാ തിന്നം താനാ തക തക താ
Thaa Thinnam Lyrics in English
Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu

Manjurukana maamale mele
Kulirale thedi varunnunde...
Kanaleriyana manamaake
Thalir thennal veeshi varunnunde...

Thaa thinnam thaana thinnam
Thaana thinnam thaana thaka thaka 
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa

Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu

Manjurukana maamale mele
Kulirale thedi varunnunde...
Kanaleriyana manamaake
Thalir thennal veeshi varunnunde...

Thaa thinnam thaana thinnam
Thaana thinnam thaana thaka thaka 
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa

Kathiraadum vayal neele
Kuyil paadi kili vanne
Kinavin chirakeraan
Niravaale vannatte
Thira paadum kadalaake
Nira nirayaayi njoriyitte
Nilavin oliyaale
Akathaaril anayunne

Vazhineele varavayi
Nizhalattom kuzhaloothum
Aarithu paadanu aarithu kottanu
Kaaranam enthaavo
Nenjinte thaalam thudi melam
Ala uyarumbol paarake
Puthuma pularnallo...

Thaa thinnam thaana thinnam
Thaana thinnam thaana thaka thaka 
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa

Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu 

Manjurukana maamale mele
Kulirale thedi varunnunde...
Kanaleriyana manamaake
Thalir thennal veeshi varunnunde...

Thaa thinnam thaana thinnam
Thaana thinnam thaana thaka thaka 
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa
Thaa thinnam thaana thinnam
Thaana thinnam thaana thaka thaka thaa

Watch Song Thaa Thinnam on Youtube

Hear Song Thaa Thinnam on Gaana

Hear the Song On Gaana

Also Read: