Home » Puthumazhayai Lyrics – Charlie [2015]
Lyrics Malayalam

Puthumazhayai Lyrics – Charlie [2015]

Puthumazhayai Lyrics
Puthumazhayai Lyrics

Puthumazhayai Lyrics

Puthumazhayai Lyrics from the Malayalam movie Charlie. Charlie is a romantic drama movie directed by Martin Prakkat.

Song: Puthumazhayai
Movie: Charlie 

Director: Martin Prakkat
Singer: Shreya Ghoshal
Lyricist: Rafeeq Ahamed
Music director: Gopi Sundar
Initial release: 2015
Writer (Screenplay): Martin PrakkatUnni R.

Rate the Movie on IMDb: 7.9/10 · IMDb

Check the song lyrics

Puthumazhayai Lyrics in Malayalam
പുതുമഴയായ് ചിറകടിയായ് 
ജനലരികിൽ കുറുകി വരും...
കുളിരലയായ്...
മിഴി നനയും നിനവുകളിൽ 
പടവുകളിൽ കയറി വരും... 
പകലൊളിയായ്...

ഇന്നേതോരജ്ഞാത നവ സൗരഭം 
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ

ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ...
ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ...

പുതുമഴയായ് ചിറകടിയായ് 
ജനലരികിൽ കുറുകി വരും... 
കുളിരലയായ്...
മിഴി നനയും നിനവുകളിൽ 
പടവുകളിൽ കയറി വരും... 
പകലൊളിയായ്...

വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണര്ത്തുമോ
മായാ ശലഭമായ് ചിറകുകൾ വീശി നീ
തളിരലയിൽ വന്നുവോ മന്ത്രമോതുവാൻ 

പാറാകേ അമൃതമുതിരും 
ചെറു പൂങ്കാറ്റായ് നീ ഇതിലെ ഇതിലെ...

ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ...
ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ...

പുതുമഴയായ് ചിറകടിയായ് 
ജനലരികിൽ കുറുകി വരും...
കുളിരലയായ്...

ജ്വാലാ നൗകയിൽ മരതക ദ്വീപിലേ
നഗരികളിൽ നിന്നു നീ വന്നു ചേരുമോ
ഈറൻ മുകിലിലേ മണി മഴവില്ലുപോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ   

ഓര്ക്കാതെ തരളഹൃദയം 
ഇനി തരാട്ടാനായ്  അരികിലരികിൽ

ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ...
ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ...

പുതുമഴയായ് ചിറകടിയായ് 
ജനലരികിൽ കുറുകി വരും...
കുളിരലയായ്...ഹോയ്  
മിഴി നനയും നിനവുകളിൽ 
പടവുകളിൽ കയറി വരും... 
പകലൊളിയായ്...

ഇന്നേതോരജ്ഞാത നവ സൗരഭം 
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ
 
ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ...പൂവേ...
ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ...
ഹാഹാ....പൂവേ....
Puthumazhayai Lyrics in English
Puthumazhayai chirakadiyaay
Janalarikil kuruki varum...
Kuliralayaay...
Mizhi nanayum ninavukalil
Padavukalil kayari varum...
Pakaloliyaayy...

Ennethoranjaatha nava sourabham
En vaathilil vannu kayi neettumoo

Ethuvare nee...kinaavin orathe poove...
Eniyarike....virinje nilkamo poove...

Puthumazhayai chirakadiyaay
Janalarikil kuruki varum...
Kuliralayaay...
Mizhi nanayum ninavukalil
Padavukalil kayari varum...
Pakaloliyaayy...

Veendum jeevanil swaralayamekuvan
Thiranura pol neenthi nee vannunarthumoo
Maayaa shalabhamaay chirakukal veeshi nee
Thalirilayil vannuvoo manthramothuvaan

Paaraake amruthamuthirum
Cheru poomkaattay ne ethile ethile...

Ethuvare nee...kinaavin orathe poove...
Eniyarike....virinje nilkamo poove...

Puthumazhayai chirakadiyaay
Janalarikil kuruki varum...
Kuliralayaay...

Jwaalaa noukayil marathaka dweepile
Nakarikalil ninnu nee vannu cherumo
Eeran mukilile mani mazhavillupol
Anumathi nee vangidathennilaazhumo

Orkkaathe tharala hridayam
Eni thaaraattanaay arikilarikil

Ethuvare nee...kinaavin orathe poove...
Eniyarike....virinje nilkamo poove...

Puthumazhayai chirakadiyaay
Janalarikil kuruki varum...
Kuliralayaay...Hoyy
Mizhi nanayum ninavukalil
Padavukalil kayari varum...
Pakaloliyaayy...

Ennethoranjaatha nava sourabham
En vaathilil vannu kayi neettumoo

Ethuvare nee...kinaavin orathe poove...poove...
Eniyarike....virinje nilkamo poove...
Haahaa.....pooovee...

Watch Song Puthumazhayai On Youtube

Hear Song Puthumazhayai on Gaana

Hear the Song On Gaana

Also Read: