Home » Pournami Superalle Da Lyrics
Uncategorized

Pournami Superalle Da Lyrics

Pournami Superalle Da Lyrics
Pournami Superalle Da Lyrics

Pournami Superalle Da Lyrics

Pournami Superalle Da Lyrics from the Malayalam movie Vijay Superum Pournamiyum. Vijay Superum Pournamiyum is a romantic comedy filim directed by Jis Joy.

Song: Pournami Superalle Da 
Movie: Vijay Superum Pournamiyum

Director: Jis Joy
Singer: Vineeth SreenivasanAsif AliBalu Varghese
Lyricist: Jis Joy
Music director: Prince George
Initial release: 2019
Writer (Screenplay): Jis Joy

Rate the Movie on IMDb: IMDb

Check the song lyrics

Pournami Superalle Da Lyrics in Malayalam
താ നന്ന താനനനാന...
തന്നാനന താനനനാന...

പൗർണ്ണമി  സൂപ്പറല്ലേ ഡാ 
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ഡാ  
ഫ്രീക് ആയാൽ ഹാപ്പിയല്ലേ ഡാ  
നിന്നെ കൂടെ കൂട്ടാൻ ഓക്കേ അല്ലേ ഡാ 

നല്ല കാലം എന്ന പോലെ 
സ്വാപ്ന ജാലകം തുറന്നു 
പൊട്ടിവീണ സ്വർഗ്ഗമാണവൾ 

തൊട്ടടിത്തിരുന്നു നിന്റെ 
ജാതകം മറിച്ചു നോക്കി 
മാറ്റുരച്ച തങ്കമാണവൾ...

പൗർണ്ണമി  സൂപ്പറല്ലേ ഡാ 
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ഡാ  
ഫ്രീക് ആയാൽ ഹാപ്പിയല്ലേ ഡാ  
നിന്നെ കൂടെ കൂട്ടാൻ ഓക്കേ അല്ലേ ഡാ....ഓക്കേ

നല്ല കാലം എന്ന പോലെ 
സ്വാപ്ന ജാലകം തുറന്നു 
പൊട്ടിവീണ സ്വർഗ്ഗമാണവൾ 

തൊട്ടടിത്തിരുന്നു നിന്റെ 
ജാതകം മറിച്ചു നോക്കി 
മാറ്റുരച്ച തങ്കമാണവൾ ...

ഒരുപാടാശകൾ പറ പറന്നിങ്ങെത്തുന്നേ 
ആട്ടോ പാട്ടുമായ് തകിലടിക്കുന്നേ 
കനവിൻ പീലികൾ മതിമറനിങ് ആടുന്നേ 
പൊടി പൂരങ്ങളിൽ ചിറകടിക്കുന്നേ 

ചിലകാര്യങ്ങൾ ശരിയാകുന്നേ 
ശനിദോഷങ്ങൾ മാറുന്നേ 
പടിവാതിൽക്കൽ പതിയെ ചാരി 
പൂക്കാലങ്ങൾ പാടുന്നേ 

കാറ്റു പോലെ മെല്ലെ വന്നു 
നിന്നെയൊന്നു രാഗി രാഗി 
മൂർച്ച കൂട്ടി വെച്ചതാണിവൾ 
തട്ടി മുട്ടി നേരെയാക്കി 
നിന്നെയൊന്നു സൂപ്പറാക്കി 
പോളിഷിട്ടു എടുത്തുവെച്ചവൾ... 
Pournami Superalle Da Lyrics in English
Thaa nana thanananana...
Thanaanana thanananana...

Pournami superalle daa
kanan koncham beautyalle daa
Freek ayal happyalle daa
Nine koode koottan ok alle daa

Nalla kaalam enna pole
Swpana jaalakam thurannu
Pottiveena swargamaanaval

Thottaduthirunnu ninte
Jaathakam marichu nokki
Maatturacha thankamaanaval...

Pournami superalle daa
kanan koncham beautyalle daa
Freek ayal happyalle daa
Nine koode koottan ok alle daa...ok

Nalla kaalam enna pole
Swpana jaalakam thurannu
Pottiveena swargamaanaval

Thottaduthirunnu ninte
Jaathakam marichu nokki
Maatturacha thankamaanaval...

Orupaadaashakal para parannu ingethunne
Oattom paattumaay thakiladikkunne
Kanavin peelikal mathimaranning aadunne
Podi poorangalil chirakadikyunne

Chilakaaryangal sheriyaakunne
Shanidoshagal maarunne
Padivaathilkkal pathiye chaari
Pookaalangal paadunne

Kaattu pole melle vannu
Ninneyonnu raagi raagi
Moorcha kooti vechathaanival
Thatti mutti nereyaakki
Ninneyonnu superaakki
Polishittu eduthuvechaval...

Watch Song Pournami Superalle Da On Youtube

Hear Song Pournami Superalle Da on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment