Malayalam

Ponveyiloothi Lyrics – Nakshatratharattu [1998]

Ponveyiloothi Lyrics
Ponveyiloothi Lyrics

Ponveyiloothi Lyrics

Ponveyiloothi Lyrics from the malayalam movie Nakshatratharattu.Nakshatratharattu is a malayalam romantic filim directed by M. Shankar.

Song: Ponveyiloothi
Movie: Nakshatratharattu
Director: M. Shankar 
Singers: K. J. Yesudas
Lyricist: Gireesh Puthenchery
Music director: Mohan Sithara
Initial release: 1998
Writer (Screenplay): Shathrughnan

Rate the Movie on IMDb: 5.3/10 · IMDb

Check the song lyrics

Ponveyiloothi Lyrics in Malayalam
പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി 
പൂവാങ്കുരുന്നിനും പൂത്താലി 
രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി  
പുന്നാര പെണ്ണിനും പൂങ്കോടി 

മുകിൽ തോൽക്കും 
മുടിയിൽ ചൂടാൻ 
മൂവന്തി മുല്ലപ്പൂ മാല്യം 

മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി 
പൂവാങ്കുരുന്നിനും പൂത്താലി 
രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി  
പുന്നാര പെണ്ണിനും പൂങ്കോടി 

തിങ്കൾ ഭജിക്കും പെണ്ണേ 
തങ്ക വർണ്ണ പെണ്ണേ 
നീ തരുന്നു മധുരം 

പീലി വിരിക്കും കണ്ണിൽ 
വാലിട്ടെഴുതും കണ്ണിൽ 
എന്റെ മോഹ ശലഭം 

കള്ള നോട്ടം നോക്കി 
കാതരയായി കൊഞ്ചി 
കൂടെയൊന്നു വായോ 

നിന്നെ കാത്തു കാത്തു ഞാനിരിക്കുന്നു 
നെഞ്ചിൽ നാട്ടു മൈന പാട്ടു മൂളുന്നു 

മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി 
പൂവാങ്കുരുന്നിനും പൂത്താലി 
രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി  
പുന്നാര പെണ്ണിനും പൂങ്കോടി 

എന്റെ മനസ്സിനുള്ളിൽ 
പൂത്തു നിൽക്കും പാട്ടിൻ 
പാരിജാത മലരേ 

നിന്നെ വിളിക്കും നേരം 
നീയൊരുങ്ങും നേരം 
ഉള്ളിലൂറും അമൃതം 

പൂകിനാവും ചൂടി 
പൊന്നാഭരണം ചാർത്തി 
മാറുരുമ്മി നിൽക്കു 

നിന്നെ തേടി വന്ന തെന്നല്ലല്ലോ ഞാൻ 
കാതിൽ തേൻ പകർന്ന ഗാനമല്ലോ ഞാൻ 

മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി 
പൂവാങ്കുരുന്നിനും പൂത്താലി 
രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി  
പുന്നാര പെണ്ണിനും പൂങ്കോടി 

മുകിൽ തോൽക്കും 
മുടിയിൽ ചൂടാൻ 
മൂവന്തി മുല്ലപ്പൂ മാല്യം 

മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി 
പൂവാങ്കുരുന്നിനും പൂത്താലി 
രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി  
പുന്നാര പെണ്ണിനും പൂങ്കോടി 
പുന്നാര പെണ്ണിനും പൂങ്കോടി... 
Ponveyiloothi Lyrics in English
Ponveyiloothiyorukki minukki thankataali
Poovankurunninum poothaali
Raavin thankanilaavilalakkiyeduthu meghakkodi
Punnara penninum poomkkodi

Mukil thoolkkum
Mudiyil choodaan
Moovanthi mullappoo maalayam

Meda ponveyiloothiyorukki minukki thankataali
Poovankurunninum poothaali
Raavin thankanilaavilalakkiyeduthu meghakkodi
Punnara penninum poomkkodi

Thinkal bhajikkum penne
Thanka varnna penne
Nee tharunnu madhuram

Peeli virikkum kannil
Vaalittezhuthum kannil
Ente moha salabham

Kalla nottam nokki
Kaatharayaayi konji
Koodeyonnu vaayo

Ninne kaathu kaathu njanirikkunnu
Nenjil naattu maina paattu moolunnu

Meda ponveyiloothiyorukki minukki thankataali
Poovankurunninum poothaali
Raavin thankanilaavilalakkiyeduthu meghakkodi
Punnara penninum poomkkodi

Ente manassinullil
Poothu nilkkum paattin
Paarijaatha malare

Ninne vilikkum neram 
Neeyorungum neeram
Ulliloorum amrutham

Poomkinaavim choodi
Ponnabharanam chaarthi
Maarurummi nilkku

Ninne thedi vannan thennalallo njan
Kaathil then pakarnna gaanamallo njan

Meda ponveyiloothiyorukki minukki thankataali
Poovankurunninum poothaali
Raavin thankanilaavilalakkiyeduthu meghakkodi
Punnara penninum poomkkodi

Mukil thoolkkum
Mudiyil choodaan
Moovanthi mullappoo maalayam

Meda ponveyiloothiyorukki minukki thankataali
Poovankurunninum poothaali
Raavin thankanilaavilalakkiyeduthu meghakkodi
Punnara penninum poomkkodi
Punnara penninum poomkkodi...

Watch Song Ponveyiloothi On Youtube

Watch Full Movie Nakshatratharattu On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment