Home » Ponnolathumbi Lyrics – Mazhavillu [1999]
Lyrics Malayalam

Ponnolathumbi Lyrics – Mazhavillu [1999]

Ponnolathumbi Lyrics
Ponnolathumbi Lyrics

Ponnolathumbi Lyrics

Ponnolathumbi Lyrics from the Malayalam movie Mazhavillu. Mazhavillu is a romantic movie directed by Dinesh Babu.

Song: Ponnolathumbi
Movie: Mazhavillu

Director: Dinesh Babu
Singer: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Dinesh Babu

Rate the Movie on IMDb: 6.3/10 · IMDb

Check the song lyrics

Ponnolathumbi Lyrics in Malayalam
പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആട് ആട് നീയാടാട്
നക്ഷത്ര പൂവേ നവരാത്രി പൂവേ
അഴകിൻ പൂഞ്ചോലാടാട്

നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽ കനവായ് പൊയ് പോയേനെ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽ കതിരുകളായ് പോയേനെ

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആട് ആട് നീയാടാട്
നക്ഷത്ര പൂവേ നവരാത്രി പൂവേ
അഴകിൻ പൂഞ്ചോലാടാട്

അന്നൊരു നാളിൽ നിന്നനുരാഗം
പൂപോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ്
അറിയാതെ സ്വപ്‌നങ്ങൾ കണ്ടു

മിഴികൾ പൂവനമായ് അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടി മന്മദഗാനം

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആട് ആട് നീയാടാട്
ആട് ആട് നീയാടാട്

നിൻ പൂവിരലിൽ പൊൻ മോതിരമായ്
മെയ്യോടു ചേർന്നു ഞാൻ നിന്നു
ഏതോ പുണ്യം മാംഗല്യവുമായ്
സ്വയംവര പന്തലിൽ വന്നു

അസുലഭരജനികളിൽ മധുവിധുരാവുകളിൽ
വസന്തമാം പൂങ്കൊമ്പിൽ 
നമ്മൾ തേന്മലരുകളായ്

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആട് ആട് നീയാടാട്
നക്ഷത്ര പൂവേ നവരാത്രി പൂവേ
അഴകിൻ പൂഞ്ചോലാടാട്

നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽ കനവായ് പൊയ് പോയേനെ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽ കതിരുകളായ് പോയേനെ

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആട് ആട് നീയാടാട്

Ponnolathumbi Song Lyrics in English
Ponnolathumbi poovalithumbi
Adu adu neeyaadadu
Nakshatra poove navarathri poove 
Azhakin pooncholaadadu

Neeyillengil innen janmam 
Venal kanavai poy poyene
Neeyillengil swapnam polum
Minnal kathirukalai poyene

Ponnolathumbi poovalithumbi
Adu adu neeyaadadu
Nakshatra poove navarathri poove 
Azhakin pooncholaadadu

Annoru nalil ninnanuragam 
Poopole enne thazhuki
Aa kuliril njaan oru raakiliyai
Ariyathe swapnangal kandu

Mizhikal poovanamai adharam thean kanamai
Shalabhangalai nammal paadi manmadhagaanam

Ponnolathumbi poovalithumbi
Adu adu neeyaadadu
Adu adu neeyaadadu

Nin pooviralil ponn mothiramai
Meyyodu chernnu njaan ninnu

Etho punnyam manghalyavumai
Swayamvara panthalil vannu

Asulabarajanikalil Mathuvithuravukalil
Vasanthamam Pookombil
Nammal thenemalarukalai

Ponnolathumbi poovalithumbi
Adu adu neeyaadadu
Nakshatra poove navarathri poove 
Azhakin pooncholaadadu

Neeyillengil innen janmam 
Venal kanavai poy poyene
Neeyillengil swapnam polum
Minnal kathirukalai poyene

Ponnolathumbi poovalithumbi
Adu adu neeyaadadu

Watch Song Ponnolathumbi On Youtube

Watch Full Movie Mazhavillu On Youtube

Hear Song Ponnolathumbi on Gaana

Hear the Song On Gaana

Also Read: