Home » Panchavarna Painkili Penne Lyrics
Lyrics Malayalam

Panchavarna Painkili Penne Lyrics

Panchavarna Painkili Penne Lyrics
Panchavarna Painkili Penne Lyrics

Panchavarna Painkili Penne Lyrics

Panchavarna Painkili Penne Lyrics from the Malayalam movie Sallaapam. Sallaapam is a romantic movie directed by Sundar Das.

Song: Panchavarna Painkili Penne
Movie: Sallaapam
Director: Sundar Das 
Singer:  K S Chitra
Lyricist: Kaithapram Damodaran Namboothiri
Music director: Jhonson
Initial release: 1996
Writer (Screenplay): A. K. Lohithadas

Rate the Movie on IMDb: 6.4/10 · IMDb

Check the song lyrics

Lyrics of Panchavarna Painkili Penne in English
Panjavarna painkili penne
Innenikoru doothu pokaamoo
Aaraarum kaanathe 
Onnavide chellaamo
Kurimaanam nalki poraamo...

Panjavarna painkili penne...

Ethu raagam paadanam njan 
Ini avane kaanumbol
Enthu madhuram nalkanam njaan
Avanenne punarumbol

Ethu raagam paadanam njan 
Ini avane kaanumbol
Enthu madhuram nalkanam njaan
Avanenne punarumbol

Ariyathe...Ohh...

Ariyaathenanuraagatthenmaavin kombathu
Snehathin kanni thinkal pookkunnu

Panjavarna painkili penne
Innenikoru doothu pokaamoo
Aaraarum kaanathe 
Onnavide chellaamo
Kurimaanam nalki poraamo...

Panjavarna painkili penne...

Ente ullil kandathellam 
Parayaninnariyilla
Ente theera mohamonnum 
Oru raavil theerilaa

Ente ullil kandathellam 
Parayaninnariyilla
Ente theera mohamonnum 
Oru raavil theerilaa..

Aararooo...Ohh...

Ee raavini maayillenaararoo mozhiyunnu
Idanenjil peythunarunnu kinnaram

Panja varna painkili penne
Innenikoru doothu pokaamoo
Aaraarum kaanathe 
Onnavide chellaamo
Kurimaanam nalki poraamo...

Panja varna painkili penne...

lalalala..lalalala..la..
lalalala..lalalala..la..
Panchavarna Painkili Penne Lyrics in Malayalam

 

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ
ഒന്നവിടെ ചെല്ലാമോ
കുറിമാനം നല്‍കിപ്പോരാമോ...

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ...

ഏതു രാഗം പാടണം ഞാന്‍ 
ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ 
അവനെന്നേപ്പുണരുമ്പോള്‍

ഏതു രാഗം പാടണം ഞാന്‍ 
ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ 
അവനെന്നേപ്പുണരുമ്പോള്‍

അറിയാതേ... ഓ....

അറിയാതെന്നനുരാഗത്തേന്മാവിന്‍ കൊമ്പത്ത്
സ്നേഹത്തിന്‍ കന്നിത്തിങ്കള്‍ പൂക്കുന്നു

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ
ഒന്നവിടെ ചെല്ലാമോ
കുറിമാനം നല്‍കിപ്പോരാമോ...

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ...

എന്‍റെയുള്ളില്‍ കണ്ടതെല്ലാം 
പറയാനിന്നറിയില്ല
എന്‍റെ തീരാ മോഹമൊന്നും
ഒരു രാവില്‍ തീരില്ല

എന്‍റെയുള്ളില്‍ കണ്ടതെല്ലാം 
പറയാനിന്നറിയില്ല
എന്‍റെ തീരാ മോഹമൊന്നും
ഒരു രാവില്‍ തീരില്ല

ആരാരോ... ഓ....
 
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചില്‍ പെയ്തുണരുന്നു കിന്നാരം

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ
ഒന്നവിടെ ചെല്ലാമോ
കുറിമാനം നല്‍കിപ്പോരാമോ...

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ...

ലാലലാല.. ലാലലാല.. ലാ..
ലാലലാല.. ലാലലാല.. ലാ..

Watch Song Panchavarna Painkili Penne On Youtube

Watch Full Movie Sallapam On Youtube

Watch Full Movie Sallapam on Hotstar

Watch the Full Movie On Hotstar

Hear Song Panchavarna Painkili Penne on Gaana

Hear the Song On Gaana

Also Read: