Malayalam

Pachakarikkaya Thattil Lyrics – Kilukkampetti [1991]

Pachakarikkaya Thattil Lyrics
Pachakarikkaya Thattil Lyrics

Pachakarikkaya Thattil Lyrics

Pachakarikkaya Thattil Lyrics from the malayalam movie Kilukkampetti. Kilukkampetti is a malayalam comedy drama filim directed by Shaji Kailas.

Song: Pachakarikkaya Thattil 
Movie: Kilukkampetti 
Director: Shaji Kailas
Singer: M. G. Sreekumar
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1991
Writer (Screenplay): Shaji Kailas, Rajan Kiriyath, Vinu Kiriyath

Rate the Movie on IMDb: 6.5/10.IMDb

Check the song lyrics

Pachakarikkaya Thattil Lyrics in Malayalam
പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ 
കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചാഞ്ചാടൂ

പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലീ 
കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചാഞ്ചാടൂ

വെള്ളരിപ്പിഞ്ചുപോലും ചുമ്മാ 
കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം 
അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ച നടന്നു ചൊല്ലി
കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചാഞ്ചാടൂ

പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി

അരണേ വാ...ഓന്തേ വാ...
ഇത്തിരിത്തേനുംകൊണ്ടിത്തിരിപ്പാലുംകൊണ്ട-
ങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂര്‍ര്‍ര്‍‍

മണ്ണിലെ താരമല്ലേ 
നീ മിന്നി നിന്നിടണ്ടേ
അക്ഷയമാം അക്ഷരങ്ങള്‍ 
കൂട്ടിനു കൂടണ്ടേ

കണ്ണിലെ താമരയില്‍ 
കിനാവിന്‍ അന്നം പറന്നിറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെല്ലാം 
മുടങ്ങാതന്നം കഴിച്ചിടണ്ടേ

പനിനീരലര്‍ വായ് തുറക്കൂ 
മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചാഞ്ചാടൂ

അയ്യപ്പന്‍‌റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര് മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര് തട്ടിയെടുത്തു

പാറിപ്പറന്നിറങ്ങും 
കാര്‍വണ്ടു പോലുമെന്നും
പൂക്കളിലെ തേന്‍ നുകരാന്‍ 
തംബുരു മീട്ടുമ്പോള്‍

ഉമ്പിടിച്ചോറ്റുപാത്രം 
കണ്ണില്ലാതപ്പൂപ്പന്‍ തപ്പും മുമ്പേ
ചക്കരക്കുഞ്ഞുമോളെ 
പിണങ്ങാതിത്തിരി കൂടെയുണ്ണൂ

കിലുക്കാംപെട്ടീ വായ്തുറക്കൂ 
മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചാഞ്ചാടൂ

കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചായുറങ്ങൂ

കുഞ്ഞോളേ കുമ്പാളീ 
മാമുണ്ട് ചായുറങ്ങൂ
Pachakarikkaya Thattil Lyrics in English
Pachakkarikkaaya thattil
Oru muthassi potato cholli
Kunjole kumpaalee 
Maamundu chanchaadoo

Pachakkarikkaaya thattil
Oru muthassi potato cholli
Kunjole kumpaalee 
Maamundu chanchaadoo

Vellarippinchu polum chumma 
Kallakkanneerozhukki
Thakkaaleem pappaaleem 
Achinga muchinga peechingayodoppam
Picha nadannu cholli 
Kunjole kumpaalee 
Maamundu chanchaadoo

Pachakkarikkaaya thattil
Oru muthassi potato cholli

Arane vaa...onthe vaa...
Ithirithenum kondithiri paalum konda
nganoodinganoodinganoodododi ododi durrrrrrr

Mannile thaaramalle 
Nee minni ninnidande
Akshayamaam aksharangal 
Koottinu koodande

Kannile thaamarayil 
Kinaavin annam parannirangaan
Unnikkidaangalellaam 
Mudangaathannam kazhichidande

Panineeralar vaay thurakkoo
Maamundu chaanchaadoo
Kunjole kumpaalee 
Maamundu chanchaadoo

Ayyappantamma neyyappam chuttu
Kaakka kothi kadalilittu
Mungaappilleru mungiyeduthu
Thattaappilleru thattiyeduthu

Paaripparannirangum 
Kaarvandu polumennum
Pookkalile then nukaraan 
Thamburu meettumpol

Umpidichottupaathram 
Kannillaathappooppan thappum munpe
Chakkara kunjumole 
Pinangaathithiri koodeyunnoo

Kilukkampetti vai thurakku
Maamundu chaanchaadu
Kunjole kumpaalee 
Maamundu chanchaadoo

Kunjole kumpaalee 
Maamundu chayurangoo

Kunjole kumpaalee 
Maamundu chayurangoo

Watch Song Pachakarikkaya Thattil On Youtube

Watch Full Movie Kilukkampetti On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment