Home » Oru Vallam Ponnum Poovum Lyrics
Lyrics Malayalam

Oru Vallam Ponnum Poovum Lyrics

Oru Vallam Ponnum Poovum Lyrics
Oru Vallam Ponnum Poovum Lyrics

Oru Vallam Ponnum Poovum Lyrics

Oru Vallam Ponnum Poovum Lyrics from the Malayalam movie Minnaram. Minnaram is a romantic movie directed by Priyadarshan.

Song:  Oru Vallam Ponnum Poovum 
Movie: Minnaram
Director: Priyadarshan
Singer: M G Sreekumar, Sujatha Mohan
Lyricist: Girish Puthenchery, Shibu Chakravarthy
Music director: S P Venkatesh 
Initial release: 1994
Writer (Screenplay): Priyadarshan

Rate the Movie on IMDb: 7.1/10 · IMDb

Check the song lyrics

Lyrics of Oru Vallam Ponnum Poovum  in English
Oru vallam ponnum poovum 
Kari neela chanthum
ku..ku..ku..ku..ku
Kanikanaa kunil minnum
Thirukodi paavum
ku..ku..ku..ku..ku

Padakali penne nin 
Manimeyyil chaartheedaam
Thulunadan chelil ninnae 
varavelkkan vannolaam
ku..ku..ku..ku..ku

Oru vallam ponnum poovum 
Kari neela chanthum
ku..ku..ku..ku..ku
Kanikanaa kunil minnum
Thirukodi paavum
ku..ku..ku..ku..ku

Oarilathaali njan 
Thechu tharaam
Ninte thalir meniyaakae 
Njan omanikkam
Chalicha chandanam njanorukkam
Ninte thudunetti 
pooviloruumma vaykkam

Arayil aadunna pudava 
Moodunnorazhakum njan allae
karalil aaluna kannavil veezhuna 
Shalabham njan allae
kathiravanethiridum ilamulam kiliyudae
Chirakil arike anaayan
ku..ku..ku..ku..ku

Oru vallam ponnum poovum 
Kari neela chanthum
ku..ku..ku..ku..ku
Kanikanaa kunil minnum
Thirukodi paavum
ku..ku..ku..ku..ku

Aalilakunnile aanjiliyil 
Neela koduveli kondoru 
Koodorukkaam
Maanathae maarivil chilayonnil 
Thammil punnarnnaduvan 
Njanoruyalidaam

Thilathilangunna oru ila 
Nilavintae kassavum choodikam
Puzhayil veezhunna pulari manjinte 
Kulirum nedikkam
Manassilae marthakka manikalil 
Unarumoruariya madhuramaniyam
ku..ku..ku..ku..ku

Puthumodi paatum padi 
Kaliyaadaan vannonae
ku..ku..ku..ku..ku
Oru vallam ponnum poovum 
Kannikaanan vendallo
ku..ku..ku..ku..ku
Ilavanga kaadum chutti 
Koothadum kalamaanae
Idanenchil kolam thullum 
Palamoham pazhaane
ku..ku..ku..ku..ku

Oru Vallam Ponnum Poovum Lyrics in Malayalam
ഒരു വല്ലം പൊന്നും പൂവും 
കരി നീല ചാന്തും
കു..കു..കു..കു..കു 
കണിക്കാണാ കുന്നിൽ മിന്നും 
തിരുകോടി പാവും
കു..കു..കു..കു..കു 

പടകാളി പെണ്ണേ നിൻ  
മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ 
വരവേൽക്കാൻ വന്നോളാം
കു..കു..കു..കു..കു 

ഒരു വല്ലം പൊന്നും പൂവും 
കരി നീല ചാന്തും
കു..കു..കു..കു..കു 
കണിക്കാണാ കുന്നിൽ മിന്നും 
തിരുകോടി പാവും
കു..കു..കു..കു..കു 

ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർ മേനിയാകെ 
ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി 
പൂവിലൊരുമ്മ വെയ്ക്കാം

അരയിലാടുന്ന പുടവ 
മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന 
ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം
കു..കു..കു..കു..കു

ഒരു വല്ലം പൊന്നും പൂവും 
കരി നീല ചാന്തും
കു..കു..കു..കു..കു 
കണിക്കാണാ കുന്നിൽ മിന്നും 
തിരുകോടി പാവും
കു..കു..കു..കു..കു 

ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു 
കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ 
ഞാനൊരൂയലിടാം
 
തെളി വിളങ്ങുന്നോരിള 
നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ 
കുളിരും നേദിക്കാം
മനസ്സിലെ മരതക മണികളിൽ 
ഉണരുമൊരരിയ മധുരമണിയാം
കു..കു..കു..കു..കു

പുതുമോടിപ്പാട്ടും പാടി 
കളിയാടാൻ വന്നോനേ
കു..കു..കു..കു..കു
ഒരു വല്ലം പൊന്നും പൂവും 
കണികാണാൻ വേണ്ടല്ലോ
കു..കു..കു..കു..കു
ഇലവർഗ്ങക്കാടും ചുറ്റി 
കൂത്താടും കലമാനേ  
ഇടനെഞ്ചിൽ കോലം തുള്ളും
പലമോഹം പാഴാണേ
കു..കു..കു..കു..കു

Watch Song Oru Vallam Ponnum Poovum On Youtube

Watch Full Movie Minnaram On Youtube

Watch Full Movie Minnaram on Hotstar

Watch the Full Movie On Hotstar

Hear Song Oru Vallam Ponnum Poovum on Gaana

Hear the Song On Gaana

Also Read: