Home » Oru Thuruthin Lyrics – Thottappan [2019]
Lyrics Malayalam

Oru Thuruthin Lyrics – Thottappan [2019]

Oru Thuruthin Lyrics

Oru Thuruthin Lyrics

Oru Thuruthin Lyrics from the Malayalam movie Thottappan. Thottappan is a malayalam drama filim directed by Shanavas K Bavakutty.

Song: Oru Thuruthin 
Movie: Thottappan

Director: Shanavas K Bavakutty
Singer: Job Kurian 
Lyricist: Anwar Ali
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha

Rate the Movie on IMDb: 8.2/10.IMDb

Check the song lyrics

Oru Thuruthin Lyrics in Malayalam
ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ...
കുഞ്ഞിച്ചിരി ചേലേഴും പുലരി പോലേ...

പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ  
നീ വന്നൂ....
കൊക്കിരിക്കും കാലി തൻ 
കൊമ്പിലേറി കാലം പോയ് 
നീ വന്നൂ....

ഒരു തുരുത്തിൻ തണുവടുപ്പിൽ 
കുഞ്ഞിക്കവിൾ ചോപ്പേഴും കനലു പോലേ 

പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ 
നീ വന്നൂ....
കൊക്കിരിക്കും കാലി തൻ 
കൊമ്പിലേറി കാലം പോയ് 
നീ വന്നൂ....

ചേറിൽ നിന്ന് പൊന്തണ് 
ചെന്താമര പൂവൊന്ന്...
ചേല് കണ്ട് ചേറിടം 
കായലായ് നിറയണ്...

രണ്ടു തൊഴ ഒന്നിച്ചു 
തോടൊന്നു തുഴയണ്...
വറ്റത്തൂത കീഴിലെ 
ഇരു കന്നുകളുഴുതണു... 

പണ്ടു പണ്ടല്ലിന്നലേയല്ലിന്നാണല്ലോ
ഇന്നേക്കല്ല നാളേക്കല്ല എന്നെന്നേക്കും 
താലി പോയി കുപ്പും പോയ് 
കാലം പടിഞ്ഞാട്ടുപോയ്‌... 

പോയില്ലവൾ കായലും 
കണ്ടലും വിട്ടങ്ങെങ്ങും... 

ഒരു തുരുത്തിൻ തണുവടുപ്പിൽ 
കുഞ്ഞിക്കവിൾ ചോപ്പേഴും കനലു പോലേ 

പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ 
നീ വന്നൂ....
കൊക്കിരിക്കും കാലി തൻ 
കൊമ്പിലേറി കാലം പോയ് 
നീ വന്നൂ....
Oru Thuruthin Lyrics in English
Oru thuruthin erul varambil...
Kunjichiri chelezhum pulari pole...

Pandu pandallinnale ennalleyallinnalle
Nee vannu...
Kokkirikkum kaali than
Kombileri kaalam poy 
Nee vannu...

Oru thuruthin thanuvaduppil
kunjikkavil choppezhum kanalu pole

Pandu pandallinnale ennalleyallinnalle
Nee vannu...
Kokkirikkum kaali than
Kombileri kaalam poy 
Nee vannu...

Cheril ninnu ponthanu
Chenthaamara poovonnu...
Chelu kandu cheridam
Kaayalaay nirayanu...

Randu thozha onnichu
Thodonnu thozhayannu...
Vattathootha keezhile
Eru kannukaluzhuthznnu...

Pandu pandallinaleyallinnanallo
Innekkalla naalekkalla ennenekkum
Thaali poyi kuppum poy
Kaalam padinjaattupoy...

poyillaval kaayalum
kandalum vittengengum...

Oru thuruthin thanuvaduppil
kunjikkavil choppezhum kanalu pole

Pandu pandallinnale ennalleyallinnalle
Nee vannu...
Kokkirikkum kaali than
Kombileri kaalam poy 
Nee vannu...

Watch Song Oru Thuruthin On Youtube

Also Read:

 

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com