Home » Oru Chik Chik Chik Chik Chirakil Lyrics
Lyrics Malayalam

Oru Chik Chik Chik Chik Chirakil Lyrics

Oru Chik Chik Chik Chik Chirakil Lyrics
Oru Chik Chik Chik Chik Chirakil Lyrics

Oru Chik Chik Chik Chik Chirakil Lyrics

Oru Chik Chik Chik Chik Chirakil Lyrics from the Malayalam movie Niram. Niram is a romantic movie directed by Kamal.

Song: Oru Chik Chik Chik Chik Chirakil
Movie: Niram
Director: Kamal
Singer: K J Yesudas, Shabnam
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1999
Writer (Screenplay): Dr. Iqbal KuttippuramSathrughnan

Rate the Movie on IMDb: 6.9/10 · IMDb

Check the song lyrics

Lyrics of Oru Chik Chik Chik Chik Chirakil in English
Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...
hey ku ku ku ku kurugi 
kuzhal uthipaadum kuyilae shukriya... shukriya...
Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...
hey ku ku ku ku kurugi 
kuzhal uthipaadum kuyilae shukriya... shukriya...
nin paatinu kootinu poram...
kulirmuthugal vaari vithaikaam... 
ee neela nilavinu naeram...
shukriya... shukriya... shukriya... 

Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...

actually borakumbol modern lifeae shukriya...
totally foolakumbol campus lovae bye bye shukriya 
shukriya hoi shukriya shukriya 
actually borakumbol modern lifeae shukriya...
totally foolakumbol campus lovae bye bye shukriya 
shukriya hoi shukriya shukriya 
examayal sarkarin loadshreddinginu shukriya 
kaikaatumbol kaanatha bus driverkum shukriya 
venal vannal veyil kaayum motortapinu shukriya 
channel thorum vishamorum viddi penninu shukriya 
shukriyaaaa...

Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...

kadhalan neril vannal col sare shukriya... 
kya karu mangal hoga meri behna bye bye 
shukriya.. shukriya.. hoi.. shukriya.. shukriya.. 
kadhalan neril vannal col sare shukriya... 
kya karu mangal hoga meri behna bye bye 
shukriya.. shukriya.. hoi.. shukriya.. shukriya..
ocil daily scoth aaekum sunnychayanu shkriya 
veeshipoyal flatagum jobachayanu shukriya 
maya mummy deepaunty buffet timeil shukriya 
thinan vaya en bhaya divatikai shukriya 
shukriyaaaa... 

Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...
hey ku ku ku ku kurugi 
kuzhal uthipaadum kuyilae shukriya... shukriya...
Oru chik chik chik chik chiragil 
mazhavillu virikum manasae shukriya... shukriya...
hey ku ku ku ku kurugi 
kuzhal uthipaadum kuyilae shukriya... shukriya...
nin paatinu kootinu poram...
kulirmuthugal vaari vithaikaam... 
ee neela nilavinu naeram...
shukriya... shukriya... shukriya...
Oru Chik Chik Chik Chik Chirakil Lyrics in Malayalam
ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ...
ഹേയ് കു കു കു കു കുറുകി
കുഴലൂതിപാടും കുയിലേ ശുകിരിയാ.. ശുകിരിയാ..
നിൻ പാട്ടിനു കൂട്ടിനു പോരാം...
കുളിർ മുത്തുകൾ വാരി വിതക്കാം..
ഈ നീല നിലാവിന് നേരാം...
ശുകിരിയാ..ശുകിരിയാ.. ശുകിരിയാ..

ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ...

ആക്ച്വലി ബോറാകുമ്പോൾ മോഡേൺ ലൈഫെ ശുക്രിയാ...
ടോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലൗവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ
ആക്ച്വലി ബോറാകുമ്പോൾ മോഡേൺ ലൈഫെ ശുക്രിയാ...
ടോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലൗവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ
എക്‌സാമായാൽ സർക്കാരിന് ലോഡ്ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ കായും വാട്ടർ ടാപ്പിനു ശുക്രിയാ
ചാനൽ തോറും വിഷമൊരും വിഡ്ഢി പെണ്ണിന് ശുക്രിയാ
ശുക്രിയാ...

ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ...

കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുകിരിയാ...
ക്യാ കരു മംഗൾ ഹോഗാ മേരി ബഹനാ ബൈ ബൈ
ശുകിരിയാ.. ശുകിരിയാ.. ഹോയ്.. ശുകിരിയാ..ശുകിരിയാ..
കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുകിരിയാ...
ക്യാ കരു മംഗൾ ഹോഗാ മേരി ബഹനാ ബൈ ബൈ
ശുകിരിയാ.. ശുകിരിയാ.. ഹോയ്.. ശുകിരിയാ.. ശുകിരിയാ..
ഓസിൽ ഡെയിലി സ്കോച്ച് ആവും സണ്ണിച്ചായന്‌ ശുകിരിയാ..
വീശിപ്പോയാൽ ഫ്‌ളാറ്റാവും ജോബ് അച്ചായന് ശുകിരിയാ..
മായാ മമ്മി ദീപാന്റി ബഫറ്റ്‌ ടൈമിൽ ശുകിരിയാ...
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബെറ്റിക്കായി ശുകിരിയാ.. 
ശുകിരിയാ.....

ഒരു ചിക് ചിക് ചിക് ചിക്ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ... ശുകിരിയാ...
ഹേയ് കു കു കു കു കുറുകി
കുഴലൂതിപാടും കുയിലേ ശുകിരിയാ.. ശുകിരിയാ..
നിൻ പാട്ടിനു കൂട്ടിനു പോരാം...
കുളിർ മുത്തുകൾ വാരി വിതക്കാം..
ഈ നീല നിലാവിന് നേരാം...
ശുകിരിയാ..ശുകിരിയാ..ശുകിരിയാ..

Watch The Song Oru Chik Chik Chik Chik Chirakil On Youtube

Watch Full Movie Niram On Youtube

Watch Full Movie Niram on Hotstar

Watch the Full Movie On Hotstar

Hear Song Oru Chik Chik Chik Chik Chirakil on Gaana

Hear the Song On Gaana

Also Read: