Home » Nallidaya Lyrics – Thakkol [2019]
Lyrics Malayalam

Nallidaya Lyrics – Thakkol [2019]

Nallidaya Lyrics

Nallidaya Lyrics

Nallidaya Lyrics from the Malayalam movie Thakkol.
Thakkol is a malayalam filim directed by Kiron Prabhakaran.

Song: Nallidaya
Movie: Thakkol

Director: Kiron Prabhakaran
Singers: Mridula warrier, Nivas
Lyricist: Rafeeq Ahamed
Music director: M Jayachandran
Initial release: 2019
Writer (Screenplay): Kiron Prabhakaran

Rate the Movie on IMDb: IMDb

Check the song lyrics

Nallidaya Lyrics in Malayalam
നല്ലിടയാ നിന്നെയും കാത്ത്‌ 
ഗലീലിയിൽ നിന്നു ഞാൻ 
പൂവുടലിൽ വാർമുടിയിൽ 
തൈലം പൂശാൻ 
വന്നു ഞാൻ...വന്നു ഞാൻ 

നല്ലിടയാ നിന്നെയും കാത്ത്‌ 
ഗലീലിയിൽ നിന്നു ഞാൻ 

ഹാലെ ലുയ ഹാലെ ലുയ 
ഹാലെ ലുയ ഹാലെ ലുയ 
ഹാലെ ലുയ ഹാലെ ലുയ 

പാഴ് കുരിശിൻ 
ദ്വാരം പേറി 
വീണെഴുനേൽക്കുമെന് ദേവാ 
ആത്മാവാകും പാന പാത്രം 
ചുണ്ടിൽ ചേർക്കാൻ വന്നു 

ഓ...മുൾമുടിയിൽ 
മഞ്ഞായ് വീഴാൻ 
കാറ്റായ് വീശാൻ 
വന്നു ഞാൻ...വന്നു ഞാൻ 

നല്ലിടയാ നിന്നെയും കാത്ത്‌ 
ഗലീലിയിൽ നിന്നു ഞാൻ 

അംബരത്തിൽ വന്നുയിർ തേൽക്കും 
പൊന്നുഷസ്സ് എന്നതു പോലെ 
കാണാൻ നിന്നു രാവിരുട്ടിൽ 
കർത്താവിൻ തിരു രൂപം 

ഈ കണ്ണു നീരിൽ 
കാൽ കഴുകാൻ 
തൈലം പൂശാൻ 
വന്നു ഞാൻ...വന്നു ഞാൻ 

നല്ലിടയാ നിന്നെയും കാത്ത്‌ 
ഗലീലിയിൽ നിന്നു ഞാൻ 
Nallidaya Lyrics in English
Nallidaya ninneyum kaathu  
Galiliyil ninnu njan  
Poovudalil vaarmudiyil  
Thailam pooshan
Vannu njan..vannu njan  
  
Nallidaya ninneyum kaathu  
Galiliyil ninnu njan  
  
Hale luya hale luya  
Hale luya hale luya  
Hale luya hale luya  
  
Paazh kurishin  
Dwaaram peri 
Veenezhunelkkumen deva  
Aathmaavaakum paana paathram  
Chundil cherkkan vannu  
  
Oh...mulmudiyil  
Manjayi veezhan  
Kaattayi veeshan
Vannu njan..vannu njan 
 
Nallidaya ninneyum kaathu  
Galiliyil ninnu njan 
  
Ambarathil vannuyir thelkkum  
Ponnushass ennathu pole  
Kaanan ninnu raaviruttil  
Karthavin thiru roopam  
  
Ee kannu neeril  
Kaal kazhukan  
Thailam pooshan
Vannu njan..vannu njan    
  
Nallidaya ninneyum kaathu  
Galiliyil ninnu njan  

Watch Song Nallidaya On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com