Home » Mizhiyariyathe Vannu Nee Lyrics
Lyrics Malayalam

Mizhiyariyathe Vannu Nee Lyrics

Mizhiyariyathe Vannu Nee Lyrics
Mizhiyariyathe Vannu Nee Lyrics

Mizhiyariyathe Vannu Nee Lyrics

Mizhiyariyathe Vannu Nee Lyrics from the Malayalam movie Niram. Niram is a romantic movie directed by Kamal.

Song: Mizhiyariyathe Vannu Nee Lyrics
Movie: Niram
Director: Kamal
Singer: K  J Yesudas
Lyricist: Bichu Thirumala
Music director: Vidyasagar
Initial release: 1999
Writer (Screenplay): Dr. Iqbal KuttippuramSathrughnan

Rate the Movie on IMDb: 6.9/10 · IMDb

Check the song lyrics

Lyrics of Mizhiyariyathe Vannu Nee Lyrics in English
Mizhiyariyaathe Vannu Ne.. Mizhiyoonjaalil.....
Kanavariyaathe Etho.. Kinaavu Pole.....
Manamariyaathe Paariyen.. Mana Saraso..Ram....
Pranaya Nilaakili Nee.. Shahaana Paadi...
Ithuvare Vannunarnniaaathoru Puthu Raagam...
Evide Marannu Njaanee.. Priyaanuraagam...

Mizhiyariyaathe Vannu Ne.. Mizhiyoonjaalil...
Kanavariyaathe Etho.. Kinaavu Pole...

Kan Chimmiyo.. Nin Jaalakam...
Etho Nizhal Thumbikal Thulliyo...
Kaathorkkayaay.. En Raavukal...
Kataay Varum...
Ninte Kaal Thaalavum...

Thankathinkal Thereri...
Varnapoovin Then Thedi...
Peelithumbil Kaimaarum Mohangale....
Ennum Ninne Kankonil
Minnum Ponnay Kaatholaam..
Onnum Mindaathenthe Nee Nilpoo Munnil...

Mizhiyariyaathe Vannu Ne.. Mizhiyoonjaalil.....
Kanavariyaathe Etho.. Kinaavu Pole.....

Thoomanjinum.. Kulirekuvaan...
Devaamrutham Nalkiyo...Thennale...
Poontheninum.. Madhuram Tharum...
Anubhoothikal Konduvaa Shalabhame...

Innennullil Chanchaadum
Kanaa Swapna Poopaadam..
Koyyanethum Kinnara Pon Praakkale....
Oro Theeram Thedaathe...
Olachillil Neenthaathe...
Eeran Chundil Moolathoreenam Tharoo..

Mizhiyariyaathe Vannu Ne.. Mizhiyoonjaalil.....
Kanavariyaathe Etho.. Kinaavu Pole.....
Manamariyaathe Paariyen.. Mana Saraso..Ram....
Pranaya Nilaakili Nee.. Shahaana Paadi...
Ithuvare Vannunarnniaaathoru Puthu Raagam...
Evide Marannu Njaanee.. Priyaanuraagam...

Mizhiyariyaathe Vannu Ne.. Mizhiyoonjaalil...
Kanavariyaathe Etho.. Kinaavu Pole...
Mizhiyariyathe Vannu Ne Lyrics in Malayalam
മിഴിയറിയാതെ വന്നു നീ..  മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ.. കിനാവുപോലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ.. ശഹാന പാടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം....
എവിടെ മറന്നു ഞാനീ.. പ്രിയാനുരാഗം....

മിഴിയറിയാതെ വന്നു  നീ.. മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ.. കിനാവുപോലെ...

കണ്‍ ചിമ്മിയോ... നിന്‍ ജാലകം...
ഏതോ നിഴല്‍. തുമ്പികള്‍. തുള്ളിയോ...
കാതോര്‍ക്കയായ്.. എന് രാവുകള്‍.... 
കാറ്റായ് വരും.. 
നിന്റെ കാല്‍താളവും...

തങ്ക തിങ്കള്‍ തേരേറി 
വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ 
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു  നീ.. മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ.. കിനാവുപോലെ...

തൂമഞ്ഞിനും.. കുളിരേകുവാന്‍ ..
ദേവാമൃതം നല്‍കിയോ.. തെന്നലേ...
പൂന്തേനിനും.. മധുരം തരും... 
അനുഭൂതികള്‍. കൊണ്ടുവാ ശലഭമേ...

ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും 
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ...
ഓരോ തീരം തേടാതെ 
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ... 

മിഴിയറിയാതെ വന്നു നീ..  മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ.. കിനാവുപോലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ.. ശഹാന പാടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം....
എവിടെ മറന്നു ഞാനീ.. പ്രിയാനുരാഗം....

മിഴിയറിയാതെ വന്നു  നീ.. മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ.. കിനാവുപോലെ...

Watch The Song Mizhiyariyaathe Vannu Ne On Youtube

Watch The Full Movie Niram On Youtube

Watch The Full Movie Niram on Hotstar

Watch the Full Movie On Hotstar

Hear The Song Mizhiyariyathe Vannu Nee on Gaana

Hear the Song On Gaana

Also Read: