Home » Manasukkulle Enthan Lyrics – Mera Naam Shaji [2019]
Lyrics Malayalam

Manasukkulle Enthan Lyrics – Mera Naam Shaji [2019]

Manasukkulle Enthan Lyrics
Manasukkulle Enthan Lyrics

Manasukkulle Enthan Lyrics

Manasukkulle Enthan Lyrics from the Malayalam movie Mera Naam Shaji.Mera Naam Shaji  is a romantic comedy movie directed by Nadirsha.

Song: Manasukkulle Enthan
Movie: Mera Naam Shaji

Director: Nadirsha
Singers: Shreya Ghoshal, Ranjith Govind
Lyricist: Santhosh Varmma
Music director: Emil Muhammed
Initial release: 2019
Writer (Screenplay): Dileep Ponnan

Rate the Movie on IMDb: IMDb

Check the song lyrics

Manasukkulle Enthan Lyrics in Malayalam
മനസുക്കുള്ളെ എന്തെൻ മനസുക്കുള്ളെ 
മനസുക്കുള്ളെ എന്തെൻ മനസുക്കുള്ളെ 
ഉയിരോട് ഉയിരാകെ നീ ഇരുന്തായ് 

ദൂരങ്ങൾ ദൂരേ ദൂരേ
നാം എന്നും ചാരേ ചാരേ 
ദൂരങ്ങൾ ദൂരേ ദൂരേ
നാം എന്നും ചാരേ ചാരേ 

മനസിനുള്ളിൽ എന്റെ മനസിനുള്ളിൽ
മണിമഴവില്ലായ് എന്നോ വന്നവളേ
 
എന്നിലെ എന്നെ അറിയും ഒരാളായ് 
എന്നിലെ എന്നെ അറിയും ഒരാളായ്  
നിന്നവളല്ലേ നീ അഴകേ 
നിന്നവളല്ലേ നീ അഴകേ 

നേരം മറന്തേ വാരം മറന്തേ 
മാതം മറന്തേ പേസി ഇരുന്തേൻ 
ആശൈ വളർന്തതും ഉന്നാലെ 
പാസം വരുന്തതും ഉന്നാലെ 

ഓരോ നാളും നാം ചേരും നേരങ്ങൾ 
ചിത്തിരങ്ങൾ ആക്കി നെഞ്ചിൽ കാത്തുവെച്ചേ 

കേട്ടുകുൾ കാതൽ തേനേ 
നീ എന്തെൻ സ്വന്തം താനേ 

ദൂരങ്ങൾ ദൂരേ ദൂരേ
നാം എന്നും ചാരേ ചാരേ 
 
മനസുക്കുള്ളെ എന്തെൻ മനസുക്കുള്ളെ 
ഉയിരോട് ഉയിരാകെ നീ ഇരുന്തായ് 

കാതൽ രസീതെൻ ഉള്ളം മിനിത്തേൻ 
തനിമയ് അറിന്തേൻ 
തീയിൽ എരിന്തേൻ 
നീ പുതു പാർവ്യകൾ തന്തായേ 
നാൻ അതെ വാൽകയിൽ പാർത്തേനെ 

നിന്നെ ഓർക്കുമ്പോൾ എന്നിൽ പൂക്കുന്ന 
മുത്തങ്ങൾക്കുപോലും കുഞ്ഞി ചിറകു വെച്ചേ 

കേട്ടുകുൾ കാതൽ തേനേ 
നീ എന്തെൻ സ്വന്തം താനേ 

മനസിനുള്ളിൽ എന്റെ മനസിനുള്ളിൽ
മണിമഴവില്ലായ് എന്നോ വന്നവളേ

ദൂരങ്ങൾ ദൂരേ ദൂരേ
നാം എന്നും ചാരേ ചാരേ 
Manasukkulle Enthan Lyrics in English
Manasukkulle enthan manasukkulle
Manasukkulle enthan manasukkulle
Uyirodu uyiraake nee irunthaai

Dhoorangal dhoore dhoore
Naam ennum chaare chaare
Dhoorangal dhoore dhoore
Naam ennum chaare chaare

Manasinullil ente manasinullil
Manimazhavillai enno vannavale

Ennile enne ariyum oralaai
Ennile enne ariyum oralaai
Ninnavalalle nee azhake
Ninnavalalle nee azhake

Neram maranthe varam maranthe
Maatham maranthe pesi irunthe
Asai valarthathum unnale
Paasam varundhathum unnale

Oro naalum naam cherum nerangal
Chithirangal aaki nenjil kaathuvachche

Kettukul kaathal thene
Nee enthan swantham thaane

Dhoorangal dhoore dhoore
Naam ennum chaare chaare

Manasukkulle enthan manasukkulle
Uyirodu uyiraake nee irunthaai

Kaathal rasithen ullam minithen
Thanimai arinthen
Theeyil erinthen
Nee puthu paarvyakal thanthaye
Naan athe vazhkayil parthene

Ninne orkkumbol ennil pookkunna
Muthangalkkupolum Kunji chiraku vache

Ketukkul kathal thene
Neeyenthen swantham thaane

Manasinullil ente manasinullil
Mani mazhavillai enno vannavale

Dhoorangal dhoore dhoore
Naam ennum chaare chaare

Watch Song Manasukkulle Enthan On Youtube

Hear Song Manasukkulle Enthan on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com