Malayalam

Maarikkoodinnullil Lyrics – Kaalapani [1996]

Maarikkoodinnullil Lyrics
Maarikkoodinnullil Lyrics

Maarikkoodinnullil Lyrics

Maarikkoodinnullil Lyrics from the malayalam movie kaalapani.Kaalapani is a malayalam epic historical drama filim directed by Priyadarshan.

Song: Maarikkoodinnullil 
Movie: Kaalapani
Director: Priyadarshan
Singers: K S Chithra, Ilaiyaraaja
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1996
Writer (Screenplay): T. Damodaran, Priyadarshan

Rate the Movie on IMDb: IMDb

Check the song lyrics

Maarikkoodinnullil Lyrics in Malayalam
മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ 
കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍നിറയെ കാണാന്‍ വായോ

പീലിക്കുന്നും കേറി നീലക്കാടും താണ്ടി 
എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ

ഇള മാങ്കൊമ്പത്തെ
പുതു പൊന്നൂഞ്ഞാലാടാം 
നറുമുത്തേ വാവാ...ഓ...

മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ 
കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍നിറയെ കാണാന്‍ വായോ

രരന ധി രരന താനന താനാ..
രരന ധി രരന താനന താനാ..
രരന ധിരനനന തന ധിരനാ
താ ധിരനനന നാ നാ ...

ചിന്ദൂര പൊട്ടിട്ട് 
ഒരു പൊന്‍വള കയ്യിലണിഞ്ഞു
ചില്ലോലും പൂമ്പട്ടും 
മെയ്യില്‍ ചാര്‍ത്തീ...

മൂവന്തിക്കൊലായില്‍ 
നിറ മുത്തു വിളക്കു കൊളുത്തി
നിന്‍ നാമം മന്ത്രം പോല്‍ 
ഉള്ളില്‍ ചൊല്ലീ...

ഉണ്ണിക്കണ്ണന്നുണ്ണാനായ് 
വെണ്ണച്ചോറും വച്ചൂ ഞാന്‍

ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ

നെയ്യും പാലും പായസവും 
കദളിപ്പഴവും കരുതി ഞാന്‍

ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ

നാലും കൂട്ടിട്ടൊന്നു മുറുക്കാന്‍ 
ചെല്ലം തേടീ ഞാന്‍
ഉള്ളിന്നുള്ളം തുള്ളി തുള്ളി 
തൂവും മുമ്പേ നീ 
വന്നേ പോ വന്നേ പോ

മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ 
കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍നിറയെ കാണാന്‍ വായോ

ഹേയ്...തേക്കുമര കൊമ്പിൽ ചായും കാറ്റേ 
നിൻ തോരാക്കണ്ണീരാറും കാലം വന്നേ 

ഹേയ്...കൊയ്ത്തും മെതിയും കൂടാറായ് 
എടി പതിരെല്ലാം കതിരായേ
തിരു തപ്പും തൊടിയും കേൾക്കാറായ് 
എടി കുറുവാലൻ കുഴലൂത് 

പത്തായ പുരയല്ലോ 
നിന്‍ പള്ളിയുറക്കിനൊരുക്കി
ചാഞ്ചാടും മഞ്ചത്തില്‍ 
പൊന്‍വിരി നീര്‍ത്തീ...

രാമച്ചപ്പൂ വിശറി 
നിന്‍ മേനിതണുപ്പിനിണക്കി
ഇനി ആലോലം താലോലം 
വീശീടാം ഞാന്‍...

വിങ്ങി പൊങ്ങും മോഹങ്ങള്‍ 
തീരെ തീരാ ദാഹങ്ങള്‍

ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ

തമ്മില്‍ തമ്മില്‍ ചൊല്ലുമ്പോള്‍ 
എല്ലാമെല്ലാം നല്‍കുമ്പോള്‍

ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ

പാഴ്കളിയാക്കും നിന്നെ കിക്കിളി 
കൂട്ടി കൊഞ്ചിക്കും
മുത്തു പതിച്ചൊരു നെഞ്ചില്‍ താനേ 
മുത്തമിടുമ്പോള്‍ ഞാന്‍ 
നാണത്തിന്‍ പൂ മൂടും 

മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ 
കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍നിറയെ കാണാന്‍ വായോ

ഇള മാങ്കൊമ്പത്തെ
പുതു പൊന്നൂഞ്ഞാലാടാം 
നറുമുത്തേ വാവാ...ഓ...

മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ 
കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍നിറയെ കാണാന്‍ വായോ...
Maarikkoodinnullil Lyrics in English
Maarikkoodinnullil paadum maadapraave
Kanmaniye kaanaan vaayo
Nin kanniraye kaanaan vaayo

Peelikkunnum keri neelakkaadum thaandi
Ennuyire munnil vaayo
Nin poomadhuram chundil thaayo

Ila mankombatthe
Puthu ponnoonjaalaadaam
Naru mutthe vaa vaa...oh...

Maarikkoodinnullil paadum maadapraave
Kanmaniye kaanaan vaayo
Nin kanniraye kaanaan vaayo

Rarana dhi rarana thanana thana...
Rarana dhi rarana thanana thana...
Rarana dhirananana thana dhirana
Thaa dhirananana na na...

Chindoora pottittu 
Oru Ponvala kayyilaninju
Chillolum poompattum 
Meyyil Chaarthee...

Moovanthikkolaayil
Nira mutthu vilakku koluthi
Nin naamam manthram pol 
Ullil chollee...

Unnikkannanunnaanaay
Vennachorum vechoo njaan

Huyya Huyya Huyya Huyya

Neyyum paalum paayasavum
Kadali pazhavum karuthi njaan

Huyya Huyya Huyya Huyya

Naalum koottittonnu murukkaan
Chellam thedi njaan
Ullinnullam thulli thulli
Thoovum mumbe nee
Vanne po vanne po

Maarikkoodinnullil paadum maadapraave
Kanmaniye kaanaan vaayo
Nin kanniraye kaanaan vaayo

Hey...thekkumara kombil chaayum kaatte
Nin thorakaanneeraarum kaalam vanne

Hey...koythum methiyum koodaraay
Edi pathirellaam kathiraaye
Thiru thappum thudiyum kelkkaaraay
Edi poovaalan kuzhaloothu

Patthaaya purayallo
Nin palliyurakkinorukki
Chaanchaadum manchatthil
Ponviri neerthee

Raamacchapoo Vishari
Nin menithanuppininakki
Ini alolam thaalolam
Veesheedaam njaan

Vingi pongum mohangal
Theere theeraa daahangal

Huyya Huyya Huyya Huyya

Thaammil thammil chollumbol
Ellaamellaam nalkumbol

Huyya Huyya Huyya Huyya

Paazhkaliyaakkum ninne kikkili
Kootti konjikkum
Muthu pathicchoru nenjil thaane
Muthamidumbol njaan
Naanathin poo moodum

Maarikkoodinnullil paadum maadapraave
Kanmaniye kaanaan vaayo
Nin kanniraye kaanaan vaayo

Ila mankombatthe
Puthu ponnoonjaalaadaam
Naru mutthe vaa vaa...oh...

Maarikkoodinnullil paadum maadapraave
Kanmaniye kaanaan vaayo
Nin kanniraye kaanaan vaayo...

Watch Song Maarikkoodinnullil On Youtube

Watch Full Movie Kaalapani On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment