Home » Maanam Thelinje Ninnal Lyrics
Lyrics Malayalam

Maanam Thelinje Ninnal Lyrics

Maanam Thelinje Ninnal Lyrics
Maanam Thelinje Ninnal Lyrics

Maanam Thelinje Ninnal Lyrics

Maanam Thelinje Ninnal Lyrics from the Malayalam movie Thenmavin Kombath. Thenmavin Kombath is a romantic movie directed by Priyadarshan.

Song:  Maanam Thelinje Ninnal 
Movie: Thenmavin Kombath
Director: Priyadarshan
Singer: M G Sreekumar, K S Chithra
Lyricist: Girish Puthenchery
Music director: Berny-Ignatius
Initial release: 1994
Writer (Screenplay): Priyadarshan

Rate the Movie on IMDb: 8.1/10 · IMDb

Check the song lyrics

Lyrics of Maanam Thelinje Ninnal in English
Maaleya lola lole
Maangalya sheele
Maaleya lola lole
Maangalya sheele
Kalyana kalamalle 
Kalamridu vaniyalle
Nee.. paadu.. paadu..

Maanam thelinje ninnal
Manassum niranje vannal
Venam kalyaanam
Nanam kunjujaalaattum
Niramaril chellam chellam 
Thalam thoomelam

Mani chelolum olenjaali
Ini karthumbi pennalkku 
Thaliyum konde vaayo

Maanam thelinje ninnal
Manassum niranje vannal
Venam kalyaanam

Pada varambodum chanjaadum
Kathirani manimayilo neeyo
Maarimukil theril porunnu
Mani mazhavilloliyo neeyo

En ulloram thullan va 
Neyyambale...
En ulloram thullan va 
Neyyambale...
Poo mutharam charthan va 
Chenthamare...
Ini ee ravil oorake 
Areki pooram kalam

Maanam thelinje ninnal
Manassum niranje vannal
Venam kalyaanam
Nanam kunjujaalaattum
Niramaril chellam chellam 
Thalam thoomelam

Nana Nana......

Palkuliraalolam peyyunnu
Puthu malarambiliyo neeyo
Kaalthala melangal kelkkunnu
Kathirukal vilayadum neram

Ee kalyanam koodan va 
Kuruvaal kili...
Ee kalyanam koodan va 
Kuruvaal kili...
Nin pon thooval koodum tha 
Ilavelkkuvan...
Thalirudayaada kasavode 
Izha paaki are thannu

Maanam thelinje ninnal
Manassum niranje vannal
Venam kalyaanam
Nanam kunjujaalaattum
Niramaril chellam chellam 
Thalam thoomelam

Mani chelolum olenjaali
Ini karthumbi pennalkku 
Thaliyum konde vaayo

Maanam thelinje ninnal
Manassum niranje vannal
Venam kalyaanam...

Maanam Thelinje Ninnal Lyrics in Malayalam
മാലേയലോല ലോലേ 
മാംഗല്യ ശീലേ 
മാലേയലോല ലോലേ 
മാംഗല്യ ശീലേ 
കല്യാണ കാലമല്ലേ
കളമൃദു വാണിയല്ലേ
നീ.. പാടു.. പാടു..

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
നാണം കുഞ്ഞുഞ്ഞാലാട്ടും 
നിറമാറില്‍ ചെല്ലം ചെല്ലം 
താളം തൂമേളം

മണിച്ചേലോലും ഓലേഞ്ഞാലീ
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു 
താലിയും കോണ്ടേ വായോ

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം

പാടവരമ്പോളം ചാഞ്ചാടും
കതിരണി മണിമയിലോ നീയോ
മാരിമുകില്‍ തേരില്‍ പോരുന്നു
മണി മഴവില്ലൊളിയോ നീയോ

എന്‍ ഉള്ളോരം തൂള്ളാന്‍ വാ 
നെയ്യാമ്പലേ... 
എന്‍ ഉള്ളോരം തൂള്ളാന്‍ വാ 
നെയ്യാമ്പലേ... 
പൂമുത്താരം ചാര്‍ത്താന്‍ വാ 
ചെന്താമരേ...
ഇനി ഈ രാവില്‍ ഊരാകെ 
ആരേകി പൂരം കാലം

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞും വന്നാല്‍
വേണം കല്യാണം
നാണം  കുഞ്ഞുഞ്ഞാലാട്ടും
നിറമാറില്‍ ചെല്ലം ചെല്ലം 
താളം തൂമേളം

നാന നാന...... 

പാല്‍ക്കുളിരാലോലം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാല്‍ത്തള മേളങ്ങള്‍ കേള്‍ക്കുന്നു
കതിരുകള്‍ വിളയാടും നേരം

ഈ കല്യാണം കൂടാന്‍ വാ 
കുരുവാല്‍ക്കിളി...
ഈ കല്യാണം കൂടാന്‍ വാ 
കുരുവാല്‍ക്കിളി...
നിന്‍ പൊന്‍തൂവല്‍ കൂടും താ 
ഇളവേല്‍ക്കുവാൻ...
തളിരുടയാട കസവോടേ
ഇഴ പാകി ആരേ തന്നു

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞേ വന്നാല്‍
വേണം കല്യാണം
നാണം കുഞ്ഞുഞ്ഞാലാട്ടും 
നിറമാറില്‍ ചെല്ലം ചെല്ലം 
താളം തൂമേളം

മണിച്ചേലോലും ഓലേഞ്ഞാലീ
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു 
താലിയും കോണ്ടേ വായോ

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞും വന്നാല്‍
വേണം കല്യാണം...

Watch Song Maanam Thelinje Ninnal On Youtube

Watch Full Movie Thenmavin Kombath On Youtube

Watch Full Movie Thenmavin Kombath on Hotstar

Watch the Full Movie On Hotstar

Hear Song Maanam Thelinje Ninnal on Gaana

Hear the Song On Gaana

Also Read: