Home » Labbaikkallah Lyrics – Valiyaperunnal [2019]
Lyrics Malayalam

Labbaikkallah Lyrics – Valiyaperunnal [2019]

Labbaikkallah Lyrics

Labbaikkallah Lyrics

Labbaikkallah Lyrics from the Malayalam movie Valiyaperunnal.
Valiyaperunnal is a malayalam drama thriller movie directed by Dimal Dennis.

Song: Labbaikkallah
Movie: Valiyaperunnal

Director: Dimal Dennis
Singers: Sooraj Santhosh. Imam Majboor 
Lyricist: K.V Aboobecker Master 
Music director: Rex Vijayan
Initial release: 2019
Writer (Screenplay): Dimal Dennis, Thasreeq Abdul Salam

Rate the Movie on IMDb: IMDb

Check the song lyrics

Labbaikkallah Lyrics in Malayalam
അള്ളാഹു ഹു ഹു 
അള്ളാഹു...
അള്ളാഹു ഹു ഹു 
അള്ളാഹു...

ലബൈക്കല്ലാഹുമ്മ ലബൈക് 
ലബൈക് ലാ 
ഷരീഖ് ലക് ലബൈക് 

ഞാനാണു നാടുവാഴി 
നാട്ടാരെ കണ്ണിൽ പൂഴി 
നിറക്കുന്നതെന്തിനായി 
നാശം വരും ചങ്ങായി 

യാ റഹ്മാൻ യാ ഗഫാർ 
യാ സത്താർ യാ അല്ലാഹ് 

യാ ഗഫാർ യാ ഗന്നാൻ 
യാ ജബ്ബാർ യാ അല്ലാഹ് 

നടത്തത്തിലെന്തു ജോറ് 
പഠിത്തത്തിലോ ഫക്കീറ് 
കിടത്തത്തിനില്ല ദാറ്
കിബിറാണെങ്കിൽ കത്തീറ് 

നടത്തത്തിലെന്തു ജോറ് 
പഠിത്തത്തിലോ ഫക്കീറ് 
കിടത്തത്തിനില്ല ദാറ്
കിബിറാണെങ്കിൽ കത്തീറ് 

ഇസ്ലാമിയത്തിലേക്ക് 
ഇരുത്തി ചിന്തിച്ചു നോക്ക് 
ഇതിനാൽ വരും ഹലാക് 
ഇനിയൊന്നു പിൻവലിക്ക് 

അള്ളാഹു ഹു ഹു 
അള്ളാഹു...
അള്ളാഹു ഹു ഹു 
അള്ളാഹു...

ലബൈക്കല്ലാഹുമ്മ ലബൈക് 
ലബൈക് ലാ 
ഷരീഖ് ലക്  ലബൈക് 

ഇന്നല് ഹംദ 
വാ ന നി അംധ 
ലക്ക് വൽമുൽക്ക് 
ലാ ഷരീക്കല 

നാവിൻ തലക്ക് കെട്ട് 
അല്ലെങ്കിൽ തേൻ പുറാട്ട് 
കേൾവിക്കിതെന്ത് ചൊട്ട് 
കേടിനറുത്ത മുട്ട് 

ഞാനാണു നാടുവാഴി 
നാട്ടാരെ കണ്ണിൽ പൂഴി 
നിറക്കുന്നതെന്തിനായി 
നാശം വരും ചങ്ങായി 

നടത്തത്തിലെന്തു ജോറ് 
പഠിത്തത്തിലോ ഫക്കീറ് 
കിടത്തത്തിനില്ല ദാറ്
കിബിറാണെങ്കിൽ കത്തീറ് 

നടത്തത്തിലെന്തു ജോറ് 
പഠിത്തത്തിലോ ഫക്കീറ് 
കിടത്തത്തിനില്ല ദാറ്
കിബിറാണെങ്കിൽ കത്തീറ്
 
ഞാനാണു നാടുവാഴി 
നാട്ടാരെ കണ്ണിൽ പൂഴി 
നിറക്കുന്നതെന്തിനായി 
നാശം വരും ചങ്ങായി 

യാ റഹ്മാൻ യാ ഗഫാർ 
യാ സത്താർ യാ അല്ലാഹ് 

യാ ഗഫാർ യാ ഗന്നാൻ 
യാ ജബ്ബാർ യാ അല്ലാഹ് 
Labbaikkallah Lyrics in English
Allaahu Hu Hu  
Allaahu...  
Allaahu Hu Hu  
Allaahu...  
  
Labbaikkallahhumma labbaik  
Labbaika laa  
Shereeka laka labbaik  
  
Njanaanu naaduvaazhii  
Nattaarey kannil poozhii  
Nirakkunnathenthinaayii  
Naasham varum changayii  
  
Ya Rahman Ya Gaffar  
Ya Sathaar Ya Allah  
  
Ya Gaffar Ya Ghannan  
Ya Jabbar Ya Allah  
  
Nadathathilenth Jorr  
Padithathilo fakkeerr  
Kidathathinilla daarr  
Khibiranenkil katheer  
  
Nadathathilenth jorr  
Padithathilo fakkeerr  
Kidathathinilla Daarr  
Khibiranenkil Katheer

Islamiyathilekk  
Eruthi chinthichu nokk  
Ithinaal varum halaakk  
Iniyonnu pinvalikk  
  
Allaahu Hu Hu  
Allaahu...  
Allaahu Hu Hu  
Allaahu...  
  
Labbaikkallahhumma labbaik  
Labbaika laa  
Shereeka laka labbaik  
  
Innal hamdha  
Va n ni aamada  
Laka valmulk  
Laa shareekala  
  
Naavin thalakk kettu  
Allenkil then puratt  
Kelvikkithenth chott  
Kedinarutha mutt  
  
Njanaanu naaduvaazhii  
Nattaarey kannil poozhii  
Nirakkunnathenthinaayii  
Naasham varum changayii  
  
Nadathathilenth jorr  
Padithathilo fakkeerr  
Kidathathinilla daarr  
Khibiranenkil katheer

Nadathathilenth jorr  
Padithathilo fakkeerr  
Kidathathinilla daarr  
Khibiranenkil katheer

Njanaanu naaduvaazhii  
Nattaarey kannil poozhii  
Nirakkunnathenthinaayii  
Naasham varum changayii  
  
Ya Rahman Ya Gaffar  
Ya Sathaar Ya Allah  
  
Ya Gaffar Ya Ghannan  
Ya Jabbar Ya Allah  

Watch Song Labbaikkallah On Youtube

Also Read:

 

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com