Lyrics Malayalam

Kando Kando Lyrics – Big Brother [2020]

Kando Kando Lyrics

Kando Kando Lyrics

Kando Kando Lyrics from the Malayalam movie Big Brother.
Big Brother is a malayalam action thriller filim directed by Siddique.

Song: Kando Kando
Movie: Big Brother

Director: Siddique
Singers: Amit Trivedi , Gowry Lekshmi 
Lyricist: Rafeeq Ahammed 
Music director: Deepak Dev 
Initial release: 2020
Writer (Screenplay): Siddique

Rate the Movie on IMDb: IMDb

Check the song lyrics

Kando Kando Lyrics in Malayalam
ചുണ്ടിൽ തത്തും കവിതേ..എൻ നിലാവേ
നിൻ നിഴലിളകും..എൻ കൺപീലിയിൽ

നിൻ കനവുകളോ..മിഴിനീരോ
ഇന്നണയുകയായ്..എന്നിൽ 
കണ്ടോ...കണ്ടോ...

കുളിരും പൂക്കളും വിതറുകയോ 
മെല്ലെ വണ്ടെൻ കുടിലിലെ പുതുവിരിയിൽ
എൻ അഴകോ..മനസ്സോ..കണ്ണാടിയിൽ

കണ്ടോ കണ്ടോ...കണ്ടോ കണ്ടോ...

നീയൊരു മായാവിയായ്
കൺമറയും മുമ്പേ
എന്നെ കണ്ടോ...
ഓ..ഓ..ഓ..

വിണ്ണിൽ നിന്നും മുകിലേ..കന്നിമാവിൽ
പൊൻകതകരികിൽ..എൻ സന്ദേശമായ്
ചെന്നണയുകിലോ..പറയാമോ
എന്നുയിരൊളികൾ..ഒന്ന് മെല്ലെ മെല്ലെ

നിറയെ പൂമണം പടരുകയോ
ആരോ ആരോ ഇതുവഴി തെന്നിപോകുന്നോ
എൻ ചെറുകാലടി നീ നിൻ പാതയിൽ

കണ്ടോ കണ്ടോ...കണ്ടോ കണ്ടോ...

നീയൊരു മായാവിയായ്
കൺമറയും മുമ്പേ
എന്നെ കണ്ടോ...
ഓ..ഓ..ഓ..

മേഘപൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ
നീവന്നൊന്നാടാൻ കണ്ണാളേ
നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു
പ്രേമത്തിൽ മാലാഖേ  നീയാരോ

മിന്നും കനവിലെ കണിമലരോ
ഒഴുകും നദിയിലെ കുളിരലയോ

നീ ചൂടാത്ത പൂവുള്ള കാടാണ് ഞാൻ

കണ്ടോ കണ്ടോ...കണ്ടോ കണ്ടോ...

നീയൊരു മായാവിയായ്
കൺമറയും മുമ്പേ
എന്നെ കണ്ടോ...
ഓ..ഓ..ഓ..

കണ്ടോ കണ്ടോ...കണ്ടോ കണ്ടോ...

നീയൊരു മായാവിയായ്
കൺമറയും മുമ്പേ
എന്നെ കണ്ടോ...
ഓ..ഓ..ഓ..
Kando Kando Lyrics in English
Chundil thathum kavithe..en nilaave
Nin nizhalilakum..en kanpeeliyil

Nin kanavukalo..mizhineero
Innanayukayaay..ennil 
Kando...kando...

Kulirum pookkalum vitharukayo
Melle vanden kudilile puthuviriyil
En azhako..manasso..kannadiyil

Kando kando...kando kando...

Neeyoru mayaaviyaay
Kanmarayum mumbe..
Enne kando...
Oh..Oh..Oh..

Vinnil ninnum mukile..kannimaavil
Ponkathakarikil..en sandheshamaay
Chennanayukiloo..parayaamoo
Ennuyirolikal...onnu melle melle

Niraye poomanam padarukayo
Aaro aaro ithuvazhi thennipokunno
En cherukaaladi nee nin paathayil

Kando kando...kando kando...

Neeyoru mayaaviyaay
Kanmarayum mumbe..
Enne kando...
Oh..Oh..Oh..

Meghapoonkombil oonjaalu kettaam njan
Nee vannonnaadaan kannaale
Nin swaasakkaattil en mounam moodunnu
premthil maalaakhe neeyaaro

Minnum kanavile kanimalaro
Ozhukum nadhiyile kuliralayo

Nee choodaatha poovulla kaadaanu njan

Kando kando...kando kando...

Neeyoru mayaaviyaay
Kanmarayum mumbe..
Enne kando...
Oh..Oh..Oh..

Kando kando...kando kando...

Neeyoru mayaaviyaay
Kanmarayum mumbe..
Enne kando...
Oh..Oh..Oh..

Watch Song Kando Kando On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com

 

Add Comment

Click here to post a comment