Home » Kakka karumban lyrics
Lyrics Malayalam

Kakka karumban lyrics

Kakka karumban Lyrics
Kakka karumban Lyrics

Kakka karumban Lyrics

Kakka karumban Lyrics from the Malayalam movie Ee Puzhayum Kadannu. Ee Puzhayum Kadannu is a romantic movie directed by Kamal.

Song: Kakka karumban
Movie: Ee Puzhayum Kadannu

Director: Kamal
Singer: Sujatha Mohan
Lyricist: Girish Puthenchery
Music director: Jhonson
Initial release: 1996
Writer (Screenplay): Shatrughnan

Rate the Movie on IMDb: 6.8/10 · IMDb

Check the song lyrics

Kakka karumban Lyrics in Malayalam
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍   

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ 
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍  
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായി 
 
ആരാനും എങ്ങാനും കണ്ടാലോ 
കള്ളന്‍ നീ കാട്ടും മായാജാലം
 
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍  

കാളിന്ദി ആറ്റില്‍ കുളിക്കുമ്പോള്‍
ആടകളോരോന്നും... 
പാടെ നീ കവര്‍ന്നു 
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍ 
കന്നി നിലാവിന്റെ... 
പീലി തെല്ലോഴിഞ്ഞു
  
കണ്ണ് തുറന്നാല്‍ കാണുന്നതും
കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും  
തേനോലും നിന്നോമല്‍ 
പുഞ്ചിരി പാൽ മഞ്ഞല്ലേ
  
ആരാനും എങ്ങാനും കണ്ടാലോ 
കള്ളന്‍ നീ കാട്ടും മായാജാലം
 
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍ 

പട്ടിട്ടു മൂടി പുതച്ചാലും 
ഉള്ളം കുളിരുന്നു... 
നിന്നെ ഓര്‍ക്കും നേരം  
കാണേണ്ടേന്നാദ്യം നിനച്ചാലും  
ഓരോ മാത്രയിലും... 
മോഹം ചാഞ്ചാടുന്നു 
 
എങ്ങനെ നീയെന്റെ ഉൾകോണിലെ 
ചന്ദന പൂത്താലം കൈകലാക്കി  
ആരാരും കാണാതെ 
കാതോര് പൊന്‍ മുത്തല്ലേ 

കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍   

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ 
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍  
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായി 
 
ആരാനും എങ്ങാനും കണ്ടാലോ 
കള്ളന്‍ നീ കാട്ടും മായാജാലം
 
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍ 

ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം 

Lyrics of  Kakka karumban in English
Kakka karumban kandal kurumban
Karvarnnan neela karvarnnan
Kakka karumban kandal kurumban
Karvarnnan ente karvarnnan

Kaliye meychu nadakkumbol
Kalocha illathe vannappol
Pavamee gopika pennin manasile
Thoovenna kinnam kanathay

Aranum enganum kandalo
Kallan nee kattum mayajalam

Kakka karumban kandal kurumban
Karvarnnan ente karvarnnan

Kalindee attil kulikumbol
Adakaloroonnum...
Pade nee kavarnu
Ravin madiyil mayangumbol
Kanni nilavinte... 
Peeli thellozhinju

Kannu thurannal kanunathum
Kannadachalullil pokunnathum
Thenolum ninnomal 
Punchiri paal majalle

Aranum enganum kandalo
Kallan nee kattum mayajalam

Kakka karumban kandal kurumban
Karvarnnan ente karvarnnan

Pattittu moodi puthachalum 
Ullam kulirunnu... 
Ninne orkkum neram
Kanendennadhyam ninachalum
Oro mathrayilum... 
Moham chanchadunnu

Engane neyente ulkonile 
Chandana poothalam kaikalakki
Ararum kanathe 
Kathoru pon muthalle

Aranum enganum kandalo
Kallan nee kattu mayajalam

Kakka karumban kandal kurumban
Karvarnnan ente karvarnnan

Kaliye meychu nadakkumbol
Kalocha illathe vannappol
Pavamee gopika pennin manasile
Thoovenna kinnam kanathay

Aranum enganum kandalo
Kallan nee kattum mayajalam

Kakka karumban kandal kurumban
Karvarnnan ente karvarnnan

Watch Song  Kakka karumban On Youtube

Watch Full Movie Ee Puzhayum Kadannu On Youtube

Watch Full Movie Ee Puzhayum Kadannu on Hotstar

Watch the Full Movie On Hotstar

Hear Song Kakka karumban on Gaana

Hear the Song On Gaana

Also Read: