Home » Aha Manoranjini Lyrics
Lyrics Malayalam

Aha Manoranjini Lyrics

Aaha Manoranjini
Aaha Manoranjini

Aha Manoranjini Lyrics

Aha Manoranjini Lyrics from the Malayalam movie Butterflies. Butterflies is a romantic Comedy movie directed by Rajiv Anchal.

Song: Aha Manoranjini
Movie: Butterflies
Director: Rajiv Anchal
Singer: M. G. Sreekumar
Lyricist: K Jayakumar
Music director: Raveendran
Initial release: 1993
Writer (Screenplay): A. K. Sajan

Rate the Movie on IMDb: 6.4/10 · IMDb

Check the song lyrics

Lyrics of Va Va Manoranjini in English
aha manoranjini surangini
super surasundari...
hey nalacharitham kathayin dhamayanthiyo...
kanwasramathin kavya shankunthalayoo..
omar khayyamin kavitha thulumbunna mathu paathramo...
are... va va manoranjini surangini
super surasundari

nalla naalinte aashamsayekum raajahamsangale...
shyama vaaninte sangeeethamekum pushpa mounangale...
e kalangalil vannu koodumo - koodumo...
e layangalil nrithamaadumo - aadumo...
innudhikumambiliku janmanaal...
innavalku kaynirachu chendukal
innudhikumambiliku janmanaal - janmanaal...
innavalku kaynirachu chendugal
hey... ooo... 
va va manoranjini... surangini
super surasundari

ponpalunke kilunne ninakee pushpa melaapukal...
poonkurunne virunnil vilambi ethra nayvedhyangal
anayikuvan vaadhya melakal - melakal...
apsarasukal ninte dhaasikal - dhaasikal...
therirangi vanna raja kanyayo...
devaloka narthakiyam mangayo...
therirangi vanna raja kanyayo - ayyoo...
devaloka narthakiyam mangayo...

hey.. ooo...
are... va va manoranjini surangini
super surasundari
nalacheritham kathayin dhamayanthiyooo...
kanwasramathin kavya shankunthalayooo...
omar khayyamin kavitha thulumbunna mathu paathramo...
aha manoranjini surangini
super surasundari...
Aha Manoranjini Lyrics in Malayalam
ആഹാ മനോരഞ്ജിനി സുരാംഗനി
സൂപ്പര്‍ സുരസുന്ദരി...
നളചരിതം കഥയിന്‍ ദമയന്തിയോ...
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ...
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ...
അരേ... വാ വാ മനോരഞ്ജിനി സുരാംഗനി
സൂപ്പര്‍ സുരസുന്ദരി

നല്ലനാളിന്റെ ആശംസയേകും രാജഹംസങ്ങളേ...
ശ്യാമവാനിന്റെ സംഗീതമേകും പുഷ്പമൌനങ്ങളേ...
ഈത്തടങ്ങളില്‍ വന്നുകൂടുമോ - കൂടുമോ...
ഈലയങ്ങളില്‍ നൃത്തമാടുമോ - ആടുമോ...
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍...
ഇന്നവള്‍ക്ക് കൈനിറച്ച് ചെണ്ടുകള്‍
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍ - ജന്മനാള്‍...
ഇന്നവള്‍ക്ക് കൈനിറച്ച് ചെണ്ടുകള്‍
ഹേ... ഓ...
വാവാ മനോരഞ്ജിനി... സുരാംഗനി
സൂപ്പര്‍ സുരസുന്ദരി

പൊന്‍‌പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകള്‍...
പൂങ്കുരുന്നേ വിരുന്നില്‍ വിളമ്പി എത്ര നൈവേദ്യങ്ങള്‍
ആനയിക്കുവാന്‍ വാദ്യമേളകള്‍ - മേളകള്‍...
അപ്സരസ്സുകള്‍ നിന്റെ ദാസികള്‍ - ദാസികള്‍...
തേരിറങ്ങിവന്ന രാജകന്യയോ...
ദേവലോകനര്‍ത്തകിയാം മങ്കയോ...
തേരിറങ്ങിവന്ന രാജകന്യയോ - അയ്യോ...
ദേവലോകനര്‍ത്തകിയാം മങ്കയോ...

ഹേ... ഓ...
അരേ... വാ വാ മനോരഞ്ജിനി സുരാംഗനി
സൂപ്പര്‍ സുരസുന്ദരി
നളചരിതം കഥയിന്‍ ദമയന്തിയോ...
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ...
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ...
ആഹാ മനോരഞ്ജിനി സുരാംഗനി
സൂപ്പര്‍ സുരസുന്ദരി...

Watch The Song Va Va Manoranjini On Youtube

Watch Full Movie Butterflies On Youtube

Watch Full Movie Butterflies on Hotstar

Watch the Full Movie On Hotstar

Hear Song Aha Manoranjini on Gaana

Hear the Song On Gaana

Also Read: