Malayalam

Aaha Manoranjini Lyrics – Butterflies [1993]

Aaha Manoranjini Lyrics
Aaha Manoranjini Lyrics

Aaha Manoranjini Lyrics

Aaha Manoranjini Lyrics from the malayalam movie Butterflies.Butterflies is a malayalam comedy drama filim directed by Rajiv Anchal.

Song: Aaha Manoranjini 
Movie: Butterflies
Director: Rajiv Anchal
Singer: M. G. Sreekumar
Lyricist: Raveendran
Music director: Raveendran
Initial release: 1993
Writer (Screenplay): A. K. Sajan

Rate the Movie on IMDb: 6.3/10.IMDb

Check the song lyrics

Aaha Manoranjini Lyrics in Malayalam
ഹേയ്...ഓ...ഹേയ്
ആഹാ മനോരഞ്ജിനീ സുരാംഗനീ 
സൂപ്പർ സുരസുന്ദരീ

ഹേയ്..നളചരിത കഥയിൽ ദമയന്തിയോ
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ
ഒമർഖയാമിൻ കവിത 
തുളുമ്പുന്ന മധുപാത്രമോ...

അരേ..വാ വാ മനോരഞ്ജിനീ സുരാംഗനീ
സൂപ്പർ സുരസുന്ദരീ

നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ

ഈ കളങ്ങളിൽ വന്നു കൂടുമോ..കൂടുമോ
ഈ ലയങ്ങളിൽ നൃത്തമാടുമോ..ആടുമോ

ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ
ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ..ജന്മനാൾ
ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ

ഹേയ്...ഓ...
വാ വാ മനോരഞ്ജിനീ സുരാംഗനീ 
സൂപ്പർ സുരസുന്ദരീ

പൊൻ പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകൾ
പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി എത്ര നൈവേദ്യങ്ങൾ

ആനയിക്കുവാൻ വാദ്യമേളകൾ..മേളകൾ
അപ്സരസ്സുകൾ നിന്റെ ദാസികൾ..ദാസികൾ

തേരിറങ്ങി വന്ന രാജകന്യയോ
ദേവലോക നർത്തകിയാം മങ്കയോ
തേരിറങ്ങി വന്ന രാജകന്യയോ..ഹ ഹ ഹ ഹയ്യോ
ദേവലോക നർത്തകിയാം മങ്കയോ

ഹേയ്...ഓ...
അരേ..വാ വാ മനോരഞ്ജിനീ സുരാംഗനീ 
സൂപ്പർ സുരസുന്ദരീ

നളചരിത കഥയിൽ ദമയന്തിയോ
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ
ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ...

ഓ...ഹോ ഹോ ഹോ ഹോ ഹോ
ആഹാ മനോരഞ്ജിനീ സുരാംഗനീ 
സൂപ്പർ സുരസുന്ദരീ
Aaha Manoranjini Lyrics in English
Hey...oh...hey
Aaha manoranjini surangini 
Super surasundari

Hey..nalacharitham kadhayil damayanthiyo
Kanwasramathin kavya shakunthalayo
Omarkhayyamin kavitha 
Thulumbunna madhupaathramo...

Are..va va manoranjini surangini 
Super surasundari

Nalla naalinte aashamsayekum raajahamsangale
Shyamavaaninte sangeethamekum pushpa mounangale

Ee kalangalil vannu koodumo..koodumo
Ee layangalil nrithamaadumo..aadumo

Iinnudikum ambiliku jenmanaal
Innavalku kainirachu chendukal
Innudhikum ambiliku janmanaal..janmanaal
Innavalku kaynirachu chendugal

Hey...ohh...
Va va manoranjini surangini 
Super surasundari

Pon palunke kilunne ninakkee pushpamelaapukal
Poonkurunne virunnil vilammbi ethra nayveedhyangal

Aanayikkuvaan vaadhya melakal..melakal
Apsarasukal ninte daasikal..daasikal

Therirangi vanna raajakanyayo
Devaloka narthakiyaam mangayo
Therirangi vanna raajakanyayo..ha ha ha hayooo
Devaloka narthakiyam mangayo

Hey...ohh... 
Are..va va manoranjini surangini 
Super surasundari

nalacharitham kadhayil damayanthiyo
Kanwasramathin kavya shakunthalayo
Omarkhayyamin kavitha 
Thulumbunna madhupaathramo...

Ohh...ho ho ho ho ho
Aaha manoranjini surangini 
Super surasundari

Watch Song Aaha Manoranjini On Youtube

Watch Full Movie Butterflies On Youtube

Watch Full Movie Butterflies on Hotstar

Watch the Full Movie On Hotstar

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment